Latest - Page 268

ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശിച്ചത് ശുഭസൂചന; കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലേക്കും പള്ളികളിലേക്കും സ്‌നേഹയാത്ര; ഇത്തവണ ഡല്‍ഹിയില്‍ വമ്പന്‍ ക്രിസ്മസ് ആഘോഷം;  ജോര്‍ജ്ജ് കുര്യന്റെ വസതിയില്‍ പ്രധാനമന്ത്രിക്ക് ഒപ്പം ഒന്നിച്ചത് വിവിധ സഭകളുടെ പുരോഹിതന്മാര്‍; സഭ നേതൃത്വം ബിജെപിയോട് കൂടുതല്‍ അടുക്കുമ്പോള്‍
അപകീര്‍ത്തി കേസില്‍ കെ സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട; ഹൈക്കോടതി ഇടപെടലോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് ആശ്വാസം; പരാതിക്കാരനായ ടി ജി നന്ദകുമാറിന് നോട്ടീസ്
ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന്‍ മരിച്ചു; മരണമടഞ്ഞത് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ 62 കാരന്‍
സൈലം ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ല;  പരിചയ സമ്പത്ത് കൊണ്ടാണ് തങ്ങള്‍ക്ക് ചോദ്യങ്ങളുടെ പാറ്റേണ്‍ പറയാന്‍ കഴിയുന്നത്; ചോദ്യപേപ്പര്‍ ചോരുന്നുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍
എടാ മോനെ, സൂപ്പറല്ലേ എന്ന് ഡിവില്ലിയേഴ്‌സ്;   മാതൃഭാഷ മലയാളമെന്ന് പറഞ്ഞ സഞ്ജുവിനോട് കുശലം ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം; കരിയറിലെ പെട്ടെന്നുണ്ടായ മാറ്റത്തിന് പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്ന് മലയാളി താരം
ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു; അപകടത്തില്‍ പെട്ടത് ചങ്ങനാശേരി സ്വദേശികള്‍; കാര്‍ മറിഞ്ഞത് അട്ടത്തോടിനും ചാലക്കയത്തിനും ഇടയില്‍
ഭര്‍ത്താവുമായുള്ള അവിഹിത ബന്ധം വീട്ടിൽ പിടിച്ചതിൽ പക; ചിത്രങ്ങൾ സഹിതം പൊക്കി; പിന്നാലെ വനിത എസ്ഐ ക്രൂരമായി മർദിച്ചതായി എസ്ഐയുടെ ഭാര്യ; വ്യാപക പരാതി; ഡിപ്പാർട്ട്മെന്റിലെ സ്വാധീനം മറയാക്കി; വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണി; സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടും പീഡനം; കേസ് മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ; കൊല്ലത്ത് നടന്നത്!