Latest - Page 267

വനിതാ എം പിയോട് മോശമായി പെരുമാറിയെന്ന ആരോപണം: വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു; പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുലിന് എതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; കേസെടുത്തത് ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ്
എന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് എസ്എഫ്‌ഐക്കാര്‍ക്ക് അറിയാം; കേരള സര്‍വകലാശാലയിലെ പ്രതിഷേധം പ്രഹസനം; പുറത്തുനിന്ന് എത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിച്ചെന്നും ഗവര്‍ണര്‍
ബാഗുകളുമായി പോയ മാരിമുത്തുവിന് നേരെ നായ കുരച്ച് ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം; ബാഗില്‍ ഇറച്ചിയെന്ന് മറുപടി; പൊലീസ് പരിശോധിച്ചപ്പോള്‍ ഞെട്ടി; ഭാര്യയെ വെട്ടിക്കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാന്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍
പുതുവത്സര തലേന്ന് ആട്ടവും പാട്ടവും ലഹരിയുമായി അടിച്ചുപൊളിക്കാന്‍ ബോച്ചെ ഒരുക്കുന്ന സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവലിലേക്ക് പ്രതീക്ഷിച്ചത് 20,000 ത്തോളം പേരെ; വയനാട്ടിലെ പരിപാടി അനുമതിയില്ലാതെ എന്ന് സര്‍ക്കാര്‍; ഒരുദുരന്തത്തില്‍ നിന്ന് മറ്റൊരു ദുരന്തത്തിലേക്കോ? ഫെസ്റ്റിവല്‍ തടഞ്ഞ് ഹൈക്കോടതി
ഞെട്ടിക്കാൻ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് വീണ്ടുമെത്തുന്നു; ജോജു ജോര്‍ജിനൊപ്പം സുരാജ് വെഞ്ഞാറമൂടും; നാരായണീന്‍റെ മൂന്നാണ്മക്കള്‍ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്