Latest - Page 266

നൈജീരിയയില്‍ ഐസിസ് വേട്ടയുമായി ട്രംപ്; ക്രിസ്മസ് ദിനത്തില്‍ ആകാശത്തു നിന്നും എത്തിയത് ഡെഡ്‌ലി സ്‌ട്രൈക്ക്; തകര്‍ന്ന് തരിപ്പണമായി ഭീകരകേന്ദ്രങ്ങള്‍; ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവര്‍ക്ക് ഇനിയും തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൈജീരിയയില്‍ ഇനിയും ഇടപെടല്‍ സാധ്യത
പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി മന്ത്രിക്കുന്ന ഫോട്ടോ പ്രചരിച്ചാല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അടപടലം തോല്‍ക്കും; ആ ചിത്രം ഷെയര്‍ ചെയ്യുന്നത് തടയാന്‍ കേസ്; പിണറായിയും പോറ്റിയും തമ്മിലെ എഐ ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് വാളില്‍; കലാപശ്രമത്തില്‍ ഇനി ആരെല്ലാം പ്രതികളാകും?
ട്രാക്കില്‍ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചു; റീല്‍സ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍: ഇരുവരേയും അറസ്റ്റ് ചെയ്ത് റെയില്‍വേ പോലിസ്
ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു; വായില്‍ തുണി തിരുകി മുറിയില്‍ അടച്ചു; ചിരിച്ച് കൈവീശിക്കാണിച്ച് കൂസലില്ലാതെ കോടഞ്ചേരിക്കാരൻ ഷാഹിദ് റഹ്‌മാൻ
ബ്രേക്കിങ് ന്യൂസ് ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത്; ഈ നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റം; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ
ഇരുനിറം, മെലിഞ്ഞ ശരീരപ്രകൃതം; കാലിൽ പൊള്ളലേറ്റ മുറിവുണങ്ങിയ പാട്; കൊല്ലത്ത് ചങ്ങലകൊണ്ട് ബന്ധിച്ച മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്ത്