Latest - Page 296

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവി തുടർന്ന് ലിവർപൂൾ; മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; പരിശീലകനായി 1000 മത്സരങ്ങൾ പൂർത്തിയാക്കി പെപ് ഗ്വാർഡിയോള
ഇസ്രയേലിന്റെ ഹീറോ: 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വന്തം മണ്ണിലേക്ക് മടക്കം; ഹമാസ് തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ  സൈനികന്‍ ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഒരു രാജ്യത്തിന്റെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മടങ്ങിവരവ്
എം.എല്‍.എ പെന്‍ഷന്‍ വേണ്ട! ഉയര്‍ന്ന തുക ലഭിക്കുന്ന അധ്യാപക സര്‍വീസ് പെന്‍ഷന്‍ മതി; അദ്ധ്യാപക ജോലി രാജി വച്ചത് സാമ്പത്തിക ലാഭം നോക്കിയല്ലെന്ന വിചിത്ര വാദവും; എംഎല്‍എ കാലത്തെ സേവനം സര്‍വീസായി കണക്കാക്കി അദ്ധ്യാപക പെന്‍ഷന്‍ നല്‍കണം; കെ ടി ജലീല്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്; ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് ലീഗ്
ആ നിയമനം ഒരു വെള്ളപൂശലിന്റെ പ്രതിഫലം;  വിവാദങ്ങളില്‍ നിന്നും മുഖം രക്ഷിക്കാന്‍ സിപിഎമ്മിന്റെ കെണി; കെ ജയകുമാറിനെ ദേവസ്വം പ്രസിഡന്റ് ആക്കി പിണറായി വിജയന്റെ ക്വട്ടേഷന്‍;  ഐഎംജി ഡയറക്ടറാക്കിയതില്‍ വിധി വരാനിരിക്കെ നിര്‍ണായക നീക്കം; ഒടുവില്‍ യാഥാര്‍ത്ഥ്യം പുറത്ത്
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ നടൻ പൂജപ്പുര രാധാകൃഷ്ണൻ; ജനവിധി തേടുന്നത് ജഗതി വാർഡിൽ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മന്ത്രി കെ.ബി. ഗണേഷ് കുമാർ; എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് കേരള കോൺഗ്രസ് (ബി)യുടെ ജില്ലാ പ്രസിഡന്റ്
ജനിച്ചത് പാര്‍സിയായി, വിവാഹം കഴിച്ചത് മുസ്ലീമിനെ, മരിച്ചത് ഹിന്ദുവായി; 14-ാം വയസ്സില്‍ നടന്‍ സഞ്ജയ് ഖാനുമായി പ്രണയം; മതം മാറാതെ വിവാഹം; ഇപ്പോള്‍ മകന്‍ സയിദ് ഖാന്‍ ഹൈന്ദവാചാരപ്രകാരം സംസ്‌ക്കാരം നടത്തിയത് പൂണുല്‍ ധരിച്ച്; ഇത് ബോളിവുഡിലെ അസാധാരണ മതേതര കുടുംബ കഥ!
വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം, യു.പിയിലെ സ്കൂളുകളിലും കോളേജുകളിലും നിർബന്ധമാക്കണം; ദേശീയ ഗാനത്തോടുള്ള എതിർപ്പ് രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും യോഗി ആദിത്യനാഥ്
ജോലി നഷ്ടമായപ്പോള്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;  ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ അമ്മായിയമ്മ ഇളയ മകനെ രാത്രി മുറിയിലേക്ക് നിര്‍ബന്ധിച്ച് അയച്ചു; ബലാത്സംഗം ചെയ്യാന്‍ ശ്രമം; വീട്ടില്‍ നിന്നും ഇറക്കിവിട്ടു;  സ്വത്ത് നിഷേധിച്ചു; പരാതിയുമായി 24കാരി