Latest - Page 297

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി; ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല; ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ അടിവസ്ത്രം മാറ്റിയ കേസ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതം തീര്‍ക്കുമ്പോള്‍
കിവീസിനെ അടിച്ചുപരത്തി കാനഡയുടെ യുവരാജ്; 19-ാം വയസ്സിൽ ലോകകപ്പ് സെഞ്ച്വറി; അച്ഛൻ നൽകിയ പേരിനോട് നീതിപുലർത്തി ഇന്ത്യൻ വംശജൻ; ചെപ്പോക്കിൽ ചരിത്രമെഴുതി യുവരാജ് സാമ്ര
കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത് പ്രമുഖ കന്നഡ നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍?  പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം വഴി മെസേജ്; ആദ്യം സുഹൃത്തിനെ സമീപ്പിച്ചു, പിന്നാലെ നേരിട്ട് ബ്ലാക്ക് മെയിലിംഗ്; നടിയുടെ പരാതിയില്‍ അന്വേഷണം
ട്രെയിന്‍ ഓടിക്കുന്നവര്‍ക്കും ജീവിക്കണ്ടേ? ഡ്യൂട്ടി സമയത്തും വിശ്രമമുറികളിലും വൃത്തികെട്ട ഭക്ഷണം; ഉറക്കമില്ലാത്ത രാത്രികളും ഉദ്യോഗസ്ഥരുടെ പീഡനവും; കുടുംബം തകര്‍ച്ചയുടെ വക്കില്‍; റെയില്‍വേയുടെ അടിമപ്പണി ഇനി വയ്യെന്ന് ലോക്കോ പൈലറ്റുമാര്‍; മുംബൈ ഡിവിഷനില്‍ 72 പേര്‍ കൂട്ടരാജിക്ക്; കേട്ടുകേള്‍വിയില്ലാത്ത അസാധാരണ പ്രതിഷേധം
യുവരാജ് സമ്രയുടെ റെക്കോർഡ് സെഞ്ചുറി പാഴായി; ചെന്നൈയിൽ തകർത്താടി രചിനും ഫിലിപ്‌സും; കാനഡയ്‌ക്കെതിരെ അനായാസ ജയം; ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി കിവിപ്പട
കാല്‍ നൂറ്റാണ്ടായി എംഎല്‍എ ഇല്ലാത്ത ജില്ലയെന്ന നാണക്കേട് മാറ്റാന്‍ കോണ്‍ഗ്രസ്; മുസ്ലിംലീഗിന്റെ കരുത്തില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിച്ചു കയറാമെന്ന് യുഡിഎഫ് പ്രതീക്ഷ;  ബേപ്പൂരില്‍ അന്‍വര്‍ റിയാസിന് ഭീഷണിയാകുമോ? മേധാവിത്വം നിലനിര്‍ത്താന്‍ സിപിഎമ്മും; സര്‍പ്രൈസ് നീക്കങ്ങളുമായി ബിജെപി; കോഴിക്കോട് ഇത്തവണ തീപ്പാറും!
കെഎസ്ആർടിസി ബസിൽ യുവതിയുടെ ദേഹത്ത് കൈമുട്ട് കൊണ്ട് സ്പർശിച്ചു; വസ്ത്രം മാറ്റി നഗ്നത പ്രദർശിപ്പിച്ചു; ബസ് നേരെ വിട്ടത് പോലീസ് സ്റ്റേഷനിലേക്ക്; പിടിയിലായത് മാന്നാറുകാരൻ സാബു
ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ! ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് ദേഷ്യത്തോടെ നടന്നുനീങ്ങുന്ന കുല്‍ദീപ് യാദവ്; സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളില്‍; ആ ക്യാച്ച് വിട്ടതിന് ഇന്ത്യന്‍ ക്യാംപില്‍ അടിപൊട്ടിയോ? വൈറലായി പുതിയ വീഡിയോ
മുംബൈ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ച് മാക്രോണ്‍; പിന്നാലെ ലോക് ഭവനില്‍ മോദിയുടെ സ്‌നേഹാലിംഗനം! എന്റെ പ്രിയ സുഹൃത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പ്രധാനമന്ത്രി; റഫാലിനായി വമ്പന്‍ കരാര്‍; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുന്നു; റഷ്യയെ വിട്ട് ഫ്രാന്‍സിനോട് കൂടുതല്‍ അടുത്ത് ഇന്ത്യ
എനിക്ക് വിമാനം സ്വന്തമാക്കണം, ആ വർഷം എന്റേതാകും; 15കാരൻ ഓടിച്ച കാറിടിച്ച് മരിച്ച സാഹിൽ ചുവരുകളിൽ കുറിച്ചിട്ടത് ലോകം കീഴടക്കാനുള്ള സ്വപ്നങ്ങൾ; ഒൻപത് തവണ അമിത വേഗതയ്ക്ക് പിഴ, ആകെ 13 ചലാനുകൾ; എന്നിട്ടും ആ എസ്‌യുവി നിരത്തിലിറങ്ങുന്നു; 23കാരന്റെ മരണത്തിൽ നീതി തേടി അമ്മ
തന്റെ ഇരയെ പിടിക്കാൻ പതുങ്ങിയിരിക്കുന്ന പുലിയെ പോലത്തെ നോട്ടം; ആർസി കാറുകളിൽ കാണുന്നത് പോലെ നല്ല ഉരുളൻ ടയറുകൾ; ഒടുവിൽ കോടി രൂപ മുടക്കി സ്വന്തമാക്കൽ; ഓസ്ട്രിയയിൽ നിന്ന് മൂന്ന് പാന്തർ വണ്ടികൾ പത്മനാഭന്റെ മണ്ണിലെത്തി; മിന്നൽ വേഗത്തിൽ റൺവേയിലൂടെ കുതിച്ചെത്തി തീകെടുത്തും