Latest - Page 298

അതിവേഗം ഒന്‍പതാം നിലയിലെ തീ നിയന്ത്രണ വിധേയമാക്കി; എട്ടാം നിലയില്‍ അടക്കമുള്ള രോഗികളെ മാറ്റി മുന്‍കുരതല്‍; മുകളിലേക്ക് കത്തിയുയര്‍ന്ന തീ താഴേയ്ക്ക് പടര്‍ന്നില്ല; കോഴിക്കോട് ബേബി മെമ്മോറില്‍ ആശുപത്രിയില്‍ സ്ഥിതി നിയന്ത്രണ വിധേയം; അതിവേഗ രക്ഷാപ്രവര്‍ത്തനം തുണയായി; ആശങ്ക നീങ്ങുമ്പോള്‍
ജില്ല വിടരുതെന്ന് നിയമോപദേശം; രാഹുല്‍ പാലക്കാട് ജില്ലയില്‍ തന്നെ രഹസ്യ കേന്ദ്രത്തില്‍ ഒളിവിലെന്ന് സൂചന; എംഎല്‍എ വാഹനം രാഹുലിന്റെ ഫ്‌ലാറ്റിലെത്തി; പീഡനം നടന്നതായി പറയുന്ന ഫ്ലാറ്റുകളില്‍ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിക്കും; ഡോക്ടറുടേയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സാക്ഷിമൊഴികള്‍ ഇന്ന് മുതല്‍ രേഖപ്പെടുത്തി തുടങ്ങും
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വന്‍ തീ പിടിത്തം; അഗ്നി പടരുന്നത് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍; രോഗികളെ ഒഴുപ്പിക്കുന്നു; തീ പടര്‍ന്നത് ആളില്ലാ ്‌ബ്ലോക്കില്‍; രക്ഷാപ്രവര്‍ത്തനം തുടങ്ങി; തീ പടരുന്നത് സി ബ്ലോക്കിലെ മുകള്‍ നിലയില്‍
നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്; ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു; രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് 5 മാസത്തിന് ശേഷം; മാങ്കൂട്ടത്തില്‍ പറയുന്നത് പോലെ ആ ഗര്‍ഭം ഭര്‍ത്താവിന്റേത് അല്ല; കല്യാണം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല; അതൊരു ലിവിംഗ് ടുഗദര്‍ മാത്രമോ? രാഹുലിനെ കുടുക്കാന്‍ യുവതിയുടെ മൊഴി
ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍; ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു; രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുളള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞു; മാങ്കുട്ടത്തിലിനൊപ്പം വീക്ഷണം; വിഡി സതീശന്‍ ഇനി എന്തു പറയും?
മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന്‍ നായര്‍ പരാതി നല്‍കിയത് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍; എല്ലാ മലയാളം ചാനലുകള്‍ക്കും ആ ബാര്‍ക്ക് കള്ളനെ അറിയാം; എന്നിട്ടും ആരും പേരു പറയുന്നില്ല; എഫ് ഐ ആര്‍ ഇടാത്തതില്‍ 24 ന്യൂസിന് അതൃപ്തി; കേന്ദ്ര ഏജന്‍സിയെ എത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍