Latest - Page 299

45 മാസത്തിനുള്ളിൽ അപ്പാർട്ട്മെന്റിന്റെ പണി പൂർത്തിയാക്കി നൽകുമെന്ന് കരാർ; പത്ത് വർഷം കഴിഞ്ഞിട്ടും പണം നൽകിയവർക്ക് ഉടമസ്ഥാവകാശം ലഭിച്ചില്ല; പ്രവാസികളായ മലയാളികൾ അപ്പാർട്ട്മെന്റിനായി മുടക്കിയത് ലക്ഷങ്ങൾ; ഹൊയ്സാല പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ കേസെടുത്ത് പോലീസ്
പടിയൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഉത്തരാഖണ്ഡിലെ കേദര്‍നാഥിലെ വിശ്രമ കേന്ദ്രത്തില്‍; ഇരിങ്ങാലക്കുട പോലീസ് ഉത്തരാഖണ്ഡിലേക്ക് പുറപ്പട്ടു; ഒളിവില്‍ കഴിയവേ ഹൃദയാഘാതത്താല്‍ മരണമെന്ന് പ്രാഥമിക നിഗമനം; രണ്ട് ഭാര്യമാരെ അരുംകൊല ചെയ്ത പ്രതിക്ക് അകാല മരണം
ലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധമോ? ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍; അസാധാരണ നീക്കവുമായി അമേരിക്കയും; ബഹ്റൈന്‍, കുവൈത്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കുന്നു
കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി നടുറോഡിലേക്ക് ഓടിയിറങ്ങി; വേഗത്തിലെത്തിയ ടിപ്പറിന് മുന്‍പിലേക്ക് ചാടി;  ഡ്രൈവറുടെ കൃത്യമായ ഇടപെടല്‍ ജീവന്‍ രക്ഷിച്ചു;  കളന്തോട് എംഇഎസ് കോളേജ് വിദ്യാര്‍ഥിയുടേത് ആത്മഹത്യ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പൊലീസ് സ്റ്റേഷനില്‍  വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഈ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥയ്ക്ക് അയച്ചുനല്‍കി ഭീഷണിപ്പെടുത്തി; മൊബൈല്‍ ഫോണില്‍ കൂടുതല്‍ ദൃശ്യങ്ങള്‍;  പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍
ഇന്‍സ്റ്റന്റ് ചാര്‍ജറുമായി ബി.വൈ.ഡി; പെട്രോള്‍ അടിക്കുന്ന അതെ വേഗതയില്‍ റീചാര്‍ജിംഗ് സാധ്യം; ഇടക്ക് നിന്ന് പോകുമോ എന്ന് ഭയമില്ലാതെ കാറോടിക്കാം; ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ ടെസ്ലയെ ആറ്റിലെറിഞ്ഞ് മുന്നേറുന്ന ചൈനീസ് ബ്രാന്‍ഡിന്റെ പുതിയ സര്‍ജിക്കല്‍ സ്ട്രൈക്ക്
ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു അംബാസഡറായിരുന്നു വിരാട് കോലി; സിലക്ടര്‍മാര്‍ വിരമിക്കല്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല; ഞാനായിരുന്നെങ്കില്‍ ഓസിസ് പര്യടനത്തിന് ശേഷം കോലിയെ ടീമിന്റെ ക്യാപ്റ്റനാകുമായിരുന്നു; രൂക്ഷവിമര്‍ശനവുമായി രവി ശാസ്ത്രി
എട്ട് ജീവനക്കാര്‍ ഒപ്പമുണ്ടായിട്ടും ഒരാളും കവര്‍ച്ച തടയാന്‍ ശ്രമിച്ചില്ലേ? ഇത്രയും വലിയ തുക ക്യാഷായി കൊണ്ടുപോയത് എന്തിന്? പട്ടാപ്പകല്‍ ആള്‍ത്തിരക്കുള്ള റോഡില്‍ കവര്‍ച്ച നടക്കുമോ? ജീവനക്കാരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്; ഇസാഫ് ബാങ്കില്‍ നിന്ന് 40 ലക്ഷം കവര്‍ന്നകേസില്‍ ദുരൂഹത
കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം; കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം; എന്തൊക്കെ നടപടി സ്വീകരിക്കാമെന്നുള്ളത് സര്‍ക്കാര്‍ അറിയിക്കണം; ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം; അമിക്കസ് ക്യൂറിയെ നിയമിക്കാം; കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി
അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം? സമയം കൂടുതല്‍ വേണ്ട ഒരു കാലഘട്ടമാണിത്;  15 മിനിറ്റ് എന്നൊന്നും പറഞ്ഞാല്‍ വലിയ കാര്യമല്ല; ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും സമയ ക്രമീകരണമുണ്ട്;  സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി; സമസ്തയുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുമോ?
തരൂരിനെ വിളിപ്പിച്ചു പ്രധാനമന്ത്രി മോദി; പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത് ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിന് മുന്നോടിയായി; കോണ്‍ഗ്രസ് നേതൃത്വം കാണാന്‍ മടിച്ചപ്പോള്‍ തരൂരിനെ മോദി വിളിച്ചു വരുത്തി കണ്ടതില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഊഹാപോഹങ്ങള്‍ ശക്തം; വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനായി കേന്ദ്രം തരൂരിന് പ്രത്യേക പദവി നല്‍കുമോ?