Latest - Page 300

ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍; ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു; രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുളള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞു; മാങ്കുട്ടത്തിലിനൊപ്പം വീക്ഷണം; വിഡി സതീശന്‍ ഇനി എന്തു പറയും?
മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന്‍ നായര്‍ പരാതി നല്‍കിയത് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍; എല്ലാ മലയാളം ചാനലുകള്‍ക്കും ആ ബാര്‍ക്ക് കള്ളനെ അറിയാം; എന്നിട്ടും ആരും പേരു പറയുന്നില്ല; എഫ് ഐ ആര്‍ ഇടാത്തതില്‍ 24 ന്യൂസിന് അതൃപ്തി; കേന്ദ്ര ഏജന്‍സിയെ എത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍
ആനച്ചാലില്‍ ആകാശ ഭക്ഷണ ശാല തുടങ്ങിയത് രണ്ടു മാസം മുമ്പ്; അരമണിക്കൂറിന് മുതിര്‍ന്നവര്‍ക്ക് ചാര്‍ജ്ജ് ആയിരം; ഹൈഡ്രോളിക് ക്രെയിനിന്റെ ഗുണനിലവാരമില്ലായ്മ പ്രതിസന്ധിയായി; രണ്ടു വയസ്സുകാരിയെ 120 അടി ഉയരത്തില്‍ കൊണ്ടു പോയത് വിവാദമാകും; മൂന്നാറിലെ സ്‌കൈ ഡൈനിംഗിന് സ്‌റ്റോപ്പ് മെമ്മോ
250 ഓളം വരുന്ന കുടുംബങ്ങള്‍ കുഴുപ്പിള്ളിയിലേയും പള്ളിപ്പുറത്തേയും വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു; ഭൂമി പോക്ക് വരവിന് ഹെല്‍പ് ലൈന്‍ തുറക്കും; വഖഫ് ബോര്‍ഡിന്റെ ആസ്തിക്കണക്കില്‍ നിന്ന് വിവാദ ഭൂമി പൂര്‍ണമായും ഒഴിവാക്കുമെന്ന് പ്രതീക്ഷ; മുനമ്പത്തെ പ്രതിഷേധം തീരുമ്പോള്‍
എയര്‍ബസ് വിമാനങ്ങളില്‍ സോഫ്റ്റ്‍വെയർ മാറ്റം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അടക്കം ഇന്ത്യയിലെ 200ഓളം വിമാന സര്‍വീസുകളെ ബാധിക്കും: സര്‍വീസുകളില്‍ തടസ്സം നേരിട്ടേക്കുമെന്ന് സൂചന
ടികെഎമ്മിലെ എന്‍ജിനീയര്‍ അഡ്വക്കേറ്റായത് അച്ഛന്റെ ആഗ്രഹം അനുസരിച്ച്; കൊല്ലത്തെ വിജയരാഘവന്‍ വക്കീലിന്റെ മകന്റെ മറ്റൊരു കമ്പം ക്രിക്കറ്റില്‍; ദേവസ്വം ബെഞ്ചില്‍ അഴിമതിക്കാര്‍ക്ക് വിശ്വാസം പോകുന്നു; സന്നിധാനത്തെ നെയ്യ് കച്ചവടവും തീര്‍ന്നു; ജസ്റ്റിസ് വി.രാജ വിജയരാഘവനും കെവി ജയകുമാറും അവതാരങ്ങള്‍ക്ക് വെല്ലുവിളിയാകുമ്പോള്‍
സൗരക്കാറ്റുകള്‍ ഉണ്ടാകുമ്പോള്‍ വിമാനത്തിന്റെ ഓണ്‍ബോര്‍ഡ് സോഫ്റ്റ്വെയറില്‍ തകരാറുകള്‍ സംഭവിക്കാം; പൈലറ്റുമാര്‍ക്ക് വിമാനം നിയന്ത്രിക്കാനോ സ്ഥിരപ്പെടുത്താനോ കഴിയാതെ വരും; ഗുരുതര അപകടങ്ങള്‍ക്ക് സാധ്യത; ലോകത്തെ ഞെട്ടിച്ച് എയര്‍ ബസിന്റെ മുന്നറിയിപ്പ്; എ320 ശ്രേണിയിലെ ആറായിരത്തോളം വിമാനങ്ങള്‍ സുരക്ഷിതമല്ല