Latest - Page 301

മൂവാറ്റുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വാഹന പരിശോധനയ്ക്കിടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി; ഗുരുതര പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അടിയന്തര ശസ്ത്രക്രിയ; പ്രതികള്‍ക്കായി അന്വേഷണം
കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ച രണ്ട് പേര്‍;  ഇരുന്നത് ഒരേ നമ്പറിലുള്ള സീറ്റില്‍; അവിശ്വസനീയമായ സാമ്യത; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞ് ഞെട്ടിയത് തായ് നടന്‍ റുവാങ്സാക്
ഒന്നും രണ്ടും അല്ല 25 പവന്‍ ഒന്നാം സമ്മാനം; രണ്ടാം സമ്മാനം നിസാന്‍ മാഗ്നൈറ്റ് കാറും മൂന്നാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടറും; സമ്മാനപ്പെരുമഴ വേറെ; 500 രൂപയ്ക്ക് കൂപ്പണ്‍ വിറ്റ് അനധികൃതമായി ലോട്ടറി നറുക്കെടുപ്പ്; സിപിഎമ്മിന്റെ വ്യാപാരി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അനധികൃത നറുക്കടുപ്പിനോട് കണ്ണടച്ച് ലോട്ടറി വകുപ്പ്
ക്രീസില്‍ നങ്കൂരമിട്ട ആറര മണിക്കൂര്‍; നേരിട്ടത് 207 പന്തുകള്‍;  14 ബൗണ്ടറികളടക്കം 136 റണ്‍സ്;  ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് എതിരാളികളുടെയും കയ്യടി നേടിയ മാസ്റ്റര്‍ക്ലാസ് ഇന്നിംഗ്‌സ്; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഏയ്ഡന്‍ മാര്‍ക്രം
14 കാരിയുമായി അടുപ്പത്തിലായ ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിട്ടില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; യുവാവ് പിടിയില്‍