Latest - Page 295

ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം കൊണ്ടാണ്; ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; ശ്രീനിവാസനെ അനുസ്മരിച്ചു മോഹന്‍ലാല്‍
ഇടപ്പള്ളിയില്‍ 70കാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; ദേഹമാകെ രക്തവും അരികില്‍ കത്തിയും; വളര്‍ത്തുപട്ടിയും മുറിയില്‍; കൊലപാതകമെന്ന് സംശയം; സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചു പോലീസ് അന്വേഷണം തുടങ്ങി
ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; നമ്മള്‍ കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്‍; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കം
ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല; കഴിഞ്ഞ തവണ കണ്ടപ്പോള്‍ ആരോഗ്യം ക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നു; നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്;  ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വാക്കുകള്‍ മുറിഞ്ഞ് സത്യന്‍ അന്തിക്കാട്; സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആളെന്ന് മുകേഷും; അനുസ്മരിച്ചു സുഹൃത്തുക്കള്‍
ലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വരികളും ചേര്‍ന്നപ്പോള്‍ പിറന്നത് വരവേല്‍പ്പും മിഥുനവും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും ഉള്‍പ്പെടെയുള്ള ക്ലാസിക്കുകള്‍; മലയാള സിനിമയില്‍ ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര്‍ തീര്‍ത്തത് വിസ്മയങ്ങള്‍; പിണക്കം തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്നില്ല; ഇനി വിജയനില്ല; ദാസന്‍ മാത്രം
ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു; തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്; ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാത്തതുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്;  ശ്രീനിവാസനെ അനുസ്മരിച്ച് മോഹന്‍ലാല്‍
ആറാം ക്ലാസില്‍ പഠിക്കുമ്പോഴേ ഹാസ്യം വന്നു; അച്ഛന്റെ പാടശേഖരത്ത് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് സിനിമയ്ക്ക് പോയി; കമ്യൂണിസ്റ്റുകാരനായ അച്ഛന്‍ ഭയങ്കര തല്ലുകാരനായിരുന്നു; അച്ഛന്റെ അനുഭവ കഥയാണ് വരവേല്‍പ്പ്; ചെന്നൈയില്‍ അഭിനയം പഠിക്കാനെത്തുമ്പോള്‍ രജനികാന്ത് സീനിയര്‍; ജീവിതാനുഭവങ്ങള്‍ ശ്രീനിവാസന്‍ തന്നെ മറുനാടനോട് പറഞ്ഞത് ഇങ്ങനെ; നടന്‍ ശ്രീനിവാസന്റെ അത്യപൂര്‍വ ബാല്യകാല ജീവിതകഥ
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അന്തര്‍ധാര സജീവമാക്കിയ താത്വിക അവലോകനം; എന്റെ തല എന്റെ ഫുള്‍ ഫിഗര്‍; പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ല; മലയാളി ഒരിക്കലും മറക്കാത്ത ആക്ഷേപഹാസ്യ ചാട്ടുളി; ശ്രീനിവാസന്‍  മലയാള സിനിമയുടെ  വി കെ എന്നും വിഗ്രഹഭഞ്ജകനും!
എല്ലാത്തിനും അതിന്റെതായ സമയുമുണ്ട് ദാസാ! പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; തേങ്ങ ഉടയ്ക്ക് സ്വാമി; ലളിതമായ സംഭാഷണങ്ങളില്‍ ശ്രീനിവാസന്‍ ഒളിപ്പിച്ചത് ആക്ഷേപഹാസ്യത്തിന്റെ വലിയ ലോകം; മലയാളികളെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് തുറന്നുവിട്ട് കാലത്തെ അതിജീവിച്ച ശ്രീനിവാസന്‍ സംഭാഷണങ്ങളുടെ കഥ
എങ്കില്‍ ക്യമാറയും കൂടെ ചാടട്ടേ.... വിജയേട്ടന് ബിസിനസ് പറ്റില്ല..... നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? കാപട്യങ്ങളെയും കപട ആത്മീയതയെയും വിചാരണ ചെയ്ത സമാനതകളില്ലാത്ത ചിന്താവിഷ്ടയായ ശ്യാമള; സുന്ദരിയായ ഭാര്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ തളത്തില്‍ ദിനേശന്‍; തിരക്കഥ മോഷ്ടിച്ച ഉദയനാട് താരം; അരക്ഷിതാവസ്ഥയുടെയും സംശയരോഗത്തിന്റെയും പരിച്ഛേദം; ശ്രീനിവാസന്‍ വരച്ചുകാട്ടിയത് മധ്യവര്‍ഗ്ഗ പ്രതിസന്ധികള്‍
മുക്കാല്‍ കുപ്പി വോഡ്ക അടിച്ചിട്ട് കിടന്നെണീറ്റ് പിറ്റേന്ന് രാവിലെ സര്‍ജറി നടത്തി; മണം തോന്നിയവര്‍ പരാതിപ്പെട്ടു; ബ്രിട്ടനിലെ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഇന്ത്യക്കാരനായ സര്‍ജന്‍ വിവേകിന് സസ്‌പെന്‍ഷന്‍ ഒന്‍പതു മാസം; മുന്‍ചരിത്രം ഇല്ലാത്തത് രക്ഷയായി