Latest - Page 294

ജോലി ലഭിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും; ഉറപ്പാക്കാന്‍ 20,000 രൂപ വാങ്ങി സി.പി.ഐ നേതാവ്; പാര്‍ട്ടി ഫണ്ടാണെന്ന് കാണിച്ച് രസീതും നല്‍കി; കബളിപ്പിച്ചത് നിര്‍ധന കുടുംബാംഗമായ യുവതിയെ
ആദ്യം നൽകിയ പ്രാധാന്യം പിന്നീട് കുറച്ചു, കഥാപാത്രം വെറുമൊരു കാരിക്കേച്ചർ പോലെയായി; ആ രജനീകാന്ത് ചിത്രത്തിലെ കഥാപാത്രം എന്തിനാണെന്ന് പോലും ഐഡിയ ഇല്ലാതെയായെന്ന് ഖുശ്ബു
മറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന അതേ ദിവസം ജെസിയെ വിവാഹം ചെയ്തു; സാമിന്റെ ആദ്യത്തെ കുട്ടിയുടെയും അമ്മയായി;  ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെ അമ്മ;  നേരിട്ടത് കൊടിയ പീഡനങ്ങള്‍;  സാമിന്റെ വഴിവിട്ട ജീവിതം സഹിച്ചത് മക്കളെ ഓര്‍ത്ത്;  കൊല്ലപ്പെട്ട ജെസിയെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പറയാനുള്ളതെല്ലാം നല്ലതുമാത്രം
ഒരൊറ്റ ദിവസം വീട് വൃത്തിയായി കിടക്കില്ല..!!; ദേഷ്യത്തിൽ എന്തൊക്കെയോ പുലമ്പികൊണ്ട് മുറികൾ അടിച്ചുവാരുന്ന വീട്ടമ്മ; അലമാര തുറന്നതും തലവര മാറി; ഒന്ന് ചുരണ്ടി നോക്കിയതും ഡബിൾ ഹാപ്പി; ഭാഗ്യദേവത കാർഡിന്റെ രൂപത്തിലെത്തിയപ്പോൾ സംഭവിച്ചത്
ഒരു നടന് എങ്ങനെയാണ് ഇത്ര നിസാരമായി കാര്യങ്ങള്‍ കാണാന്‍ കഴിയുന്നു? ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയില്‍ അധികാരികളെ അറിയിക്കണമായിരുന്നു; എത്ര നിഷ്‌കളങ്കമായ ഭക്തിയുടെ പേരിലാണെങ്കിലും ജയറാമിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ല; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ജയറാമിനെതിരെ യൂത്ത് കോണ്‍ഗ്രസ്
പാരാ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്റ്റേഡിയത്തിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റത് 2 വിദേശ പരിശീലകർക്ക്; ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലുണ്ടായത് ആശങ്കാജനകമായ സംഭവമെന്ന് ടീം ഡോക്ടർ