Latest - Page 293

അദ്ദേഹം സ്വന്തമായി ജീവനെടുക്കാൻ ഉണ്ടായ പ്രധാന കാരണമെന്ത്?; ‘അയ്യോ..വാർത്ത കേട്ട് സത്യത്തിൽ ഞെട്ടിപ്പോയി; ഒരാൾ എങ്ങനെ ഇത്തരം മാനസികാവസ്ഥയിലേക്ക്..മാറുന്നു; ഷോക്കിൽ നിന്ന് ഇതുവരെ തിരിച്ചുവരാൻ പറ്റിയിട്ടില്ല..; സി ജെ റോയിയുടെ വിയോഗത്തിൽ മനസ്സ് മരവിച്ച് അഖിൽ മാരാർ
ഡാ...ഡാ..ബോർഡ് അഴിച്ചുമാറ്റാടാ..; കൂടുതൽ കളിക്കല്ലേ..!! രാവിലെ കട തുറന്നപാടെ..ആക്രോശിച്ചെത്തിയ ഒരുകൂട്ടം ആളുകൾ; ആ പേര് കണ്ടപ്പോൾ തന്നെ പ്രദേശം മുഴുവൻ ജാഗ്രതൈ; ഇത് ഇവിടെ പറ്റില്ലെന്ന് വാശി; നാട്ടുകാർ ഇടപെട്ടപ്പോൾ സംഭവിച്ചത്
പ്രതീക്ഷിക്കുന്ന പ്രകടനം ഉണ്ടായില്ല, ഒരു കളിക്കാരന്റെ ക്രിക്കറ്റ് കരിയറിൽ ഇത് സാധാരണമാണ്; സഞ്ജു ഒരു സീനിയർ താരമാണ്, അവൻ തിരിച്ചുവരും; പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് കോച്ച്
നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്‍ക്കും;  ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്‍
അഭിഷേകിനൊപ്പം സഞ്ജു ഓപ്പൺ ചെയ്യും; ഇഷാൻ കിഷനും അക്സർ പട്ടേലും തിരിച്ചെത്തും; ഹാർദിക്കിന് വിശ്രമം; കാര്യവട്ടത്തെ അവസാന പോരാട്ടത്തിൽ ജയിച്ചു കയറാൻ ഇന്ത്യ; സാധ്യത ഇലവൻ അറിയാം
തരൂരിനെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുപ്പിച്ച് കെസിയുടെ ആന്റണി നയതന്ത്രം! തരൂരിനെ തണുപ്പിക്കാന്‍ മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കിയത് ഹൈക്കമാണ്ട്; കേരളത്തില്‍ ഇനിയെല്ലാം പരിഗണനയും കിട്ടുമെന്ന് പ്രവര്‍ത്തക സമിതി അംഗത്തിന് ഉറപ്പു കൊടുത്ത് ആന്റണി; വിഡിയും കാണാനെത്തി; കോണ്‍ഗ്രസിന് ഇനി തരൂരിസം
കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധനകള്‍ നിയമപരം; സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു; ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല; മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ്  മൊഴി രേഖപ്പെടുത്തിയത്; വിശദീകരണവുമായി ആദായനികുതി വകുപ്പ്; സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്താന്‍ കര്‍ണാടക പോലീസ് നീക്കം