Latest - Page 345

ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീട നേട്ടത്തിനൊപ്പം കോടികളുടെ സമ്മാനവും;   കോളടിച്ചത് ആദായ നികുതി വകുപ്പ്;   ഗുകേഷിന് അധിക നികുതി ബാധ്യത; അടയ്‌ക്കേണ്ടി വരുക ധോണി ഇത്തവണ ഐപിഎല്ലില്‍ കൈപ്പറ്റുന്നതിലും വലിയ തുക
മിന്നു മണി മാജിക്; പിന്നിലേക്കോടി, പന്തില്‍ നിന്ന് ഒരിക്കലും കണ്ണ് തെറ്റിക്കാതെ, മുഴുനീള ഡൈവിലൂടെ പിടികൂടിയത് ക്യാപ്റ്റന്റെ ക്യാച്ച്; മികച്ച അത്‌ലറ്റിക് ക്യാച്ചുമായി മലയാളി താരം; വീഡിയോ വൈറല്‍
കേരളത്തില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥകള്‍ സുരക്ഷിതരല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണം; ലക്ഷദ്വീപ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി നേതാവ് സിറാജ് കോയ
ബ്രിട്ടനിലും മോദിപ്പേടിയെന്നു ഭരണകക്ഷി എംപി പ്രീത് ഗിലും ഗാര്‍ഡിയന്‍ പത്രവും; എയര്‍പോര്‍ട്ടുകളില്‍ സിഖ് വംശജരെ തടഞ്ഞു നിര്‍ത്തി പ്രത്യേക പരിശോധനയും ചോദ്യം ചെയ്യലും; ബ്രിട്ടന്‍ ഇന്ത്യയ്ക്ക് വേണ്ടി വളയുകയാണെന്ന് ആക്ഷേപം; കാനഡയുടെ അനുഭവത്തില്‍ ഇന്ത്യയെ സുഖിപ്പിക്കാനുള്ള നീക്കമെന്നും വിലയിരുത്തല്‍
അടിപിടി തടയാനെത്തിയ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിലെടുത്തു; പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
എഡ്വിന മൗണ്ട്ബാറ്റണ് നെഹ്‌റു അയച്ച കത്തുകള്‍ സോണിയയുടെ സ്വകാര്യ ശേഖരത്തിലേക്ക് മാറ്റിയത് 16 വര്‍ഷം മുമ്പ്; കത്തുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയത്തിന്റെ കത്ത്
കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകും, പിഴവുകള്‍ സംഭവിച്ചില്ലെങ്കില്‍ ഫുട്ബോളില്‍ ആര്‍ക്കെങ്കിലും ഗോള്‍ നേടാനാകുമോ? എല്ലാ താരങ്ങളും പിഴവുകള്‍ വരുത്താറുണ്ട്: ഗുകേഷിനെതിരെ ലിറന്‍ മനഃപൂര്‍വം തോറ്റെന്ന ആരോപണം തള്ളി ഫിഡെ
റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്ന ഗുണ്ടാസംഘത്തിലെ മൂന്നുപേരും പിടിയില്‍; അറസ്റ്റിലായത് കൊച്ചിയില്‍ വച്ച്; റാന്നിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് പോലീസ്
സിറിയക്ക് ഗോലന്‍ കുന്നുകള്‍ എന്നെന്നേക്കുമായി നഷ്ടമാകും? ഗോലാന്‍ കുന്നുകളില്‍ കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്രായേല്‍; പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് നെതന്യാഹു; ട്രംപ് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടല്‍