Latest - Page 344

മുതുകത്ത് എത്ര ലോഡ് കയറ്റിയാലും യുദ്ധഭൂമിയിലെ പടക്കുതിരയെ പോലെ കുതിക്കും; റോഡിലെ കുഴി ഒന്നും ഇവർക്ക് ഒരു പ്രശ്നമേ അല്ല; ഉൾ ഗ്രാമങ്ങളിൽ വരെ ചേക്കേറി ബിസിനസ് നടത്താനും പുലികൾ; ഡ്രൈവർമാർക്ക് ആ വളയം പിടിക്കുമ്പോൾ തന്നെ ധൈര്യം; രണ്ടുംകല്പിച്ച് ഇന്തോനേഷ്യൻ മണ്ണിലേക്ക് കയറ്റിവിട്ട ഇന്ത്യയുടെ സ്വന്തം ടാറ്റ ലോറികൾക്ക് സംഭവിക്കുന്നത്
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ തുടരും; ഇക്കാര്യം തനിക്ക് ഉറപ്പുണ്ട്; ഭരണം തിരിച്ചു പിടിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി പരിശ്രമം തുടരുമ്പോള്‍ പിന്നില്‍ നിന്നും കുത്തി മണിശങ്കര്‍ അയ്യരുടെ പ്രസ്താവന;  ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പുകഴ്ത്തല്‍
വികസന മുന്നേറ്റ യാത്രയില്‍ പങ്കെടുക്കാതെ പി.കെ ശശി; ആരോഗ്യ പ്രശ്നങ്ങളാലെന്ന് വിശദീകരണം;  പി.കെ ശശിയ്ക്ക് പാര്‍ട്ടിയുമായി പ്രശ്‌നമുണ്ട്; അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന് മാച്ചിന് ടോസ് വീണു; ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചു; അഭിഷേഖ് ശര്‍മ്മ ഓപ്പണറായി ടീമില്‍ തിരിച്ചെത്തി; സഞ്ജു പുറത്ത്; സ്പിന്‍ കരുത്തുമായി കുല്‍ദ്വീപ് യാദവും ടീമില്‍;  മത്സരത്തിന് മഴ ഭീഷണിയും; കൊളംബോ പ്രേമദാസ സ്റ്റേഡിയം മേഘാവൃതം
ഗർഭിണിയായ അമ്മ കൂട്ടുകാരനൊപ്പം ഒരു മൈതാനത്ത് ഫോട്ടോ ഷൂട്ടിൽ മുഴുകി; രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ എല്ലാം മറന്ന് തയ്യാറെടുപ്പ്; പെട്ടെന്ന് ഒപ്പം ഉണ്ടായിരുന്ന മൂത്ത മകന്റെ ജീവൻ പോകുന്ന നിലവിളി; ഓടിയെത്തിയപ്പോൾ ആർക്കും കണ്ട് നിൽക്കാൻ പറ്റാത്ത കാഴ്ച; യുവതിയുടെ ചെറിയൊരു അശ്രദ്ധയിൽ ഇനി വേദന മാത്രം
തിരുനാവായ മഹാമാഘം വന്‍വിജയം; 100 കോടിയിലേറെ രൂപയുടെ വ്യാപാരം നടന്നു; ജാതിമതഭേദമന്യേ എല്ലാവരും സഹകരിച്ചു;  ഹിന്ദുധര്‍മ്മത്തില്‍ പറയുന്നത് ഇവിടെ നിലനിര്‍ത്തി കൊണ്ട് നേടാം എന്നാണ്; കമ്മ്യൂണിസം പറയുന്നത് നശിപ്പിച്ച് കൊണ്ട് നേടാമെന്നും; മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറയുന്നു
ഐഡി കാര്‍ഡ് കാണിക്കൂ; മ്യൂണിക്കില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിയെ തടഞ്ഞ് ജര്‍മന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍; സമ്മേളന വേദിക്ക് പുറത്ത് പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധം