Latest - Page 343

ലേലു... അല്ലു... ലേലു അല്ലു.. .ലേലു അല്ലു! സര്‍വ്വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ ബോധപൂര്‍വ്വം നിയമിക്കുന്നുവെന്ന് അഹങ്കാരം പറഞ്ഞു; ഇനി പരസ്യ മാപ്പു പറയല്‍; മുന്‍ എംഎല്‍എ അതിരുവിട്ടുവെന്ന് സിപിഎമ്മും; ആര്‍ രാജേഷ് പിടിച്ചത് പുലിവാല്‍ തന്നെ; കോര്‍ട്ടില്‍ പന്തെത്തുമ്പോള്‍
2019-ല്‍ ഡെങ്കിപ്പനി ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍; മരിക്കുമെന്നായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാരോട് സര്‍ക്കാര്‍ ആശുപത്രിക്കാര്‍ ശുപാര്‍ശ ചെയ്തു; മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് രക്ഷപ്പെടണമെങ്കില്‍ സ്വകാര്യത്തില്‍ പോകണമെന്ന് തന്നെ; ഇടതിന് വീണ്ടും സജി ചെറിയാന്‍ കുരുക്ക്!
പരിസ്ഥിതിനാശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടവും  കണ്ടെയ്നറുകളില്‍നിന്നും മറ്റും മാലിന്യം നീക്കാന്‍ വേണ്ട ചെലവും; കേരളത്തിന് വേണ്ടത് 9531 കോടി; എം എസ് സി അകിറ്റേറ്റ 2 എന്ന കപ്പല്‍ അറസ്റ്റില്‍; കൊച്ചിയിലെ കപ്പല്‍ മുങ്ങല്‍ വിഴിഞ്ഞത്തിന് പണിയാകുമോ? ഹൈക്കോടതിയില്‍ എല്ലാം തെളിയും
അമ്മൂമ്മയുടെ ഒന്നര പവന്റെ മാല ചെറുമകന്‍ കവര്‍ന്നു; 25 ഓളം ജൂവലറികളില്‍ കയറി ഇറങ്ങിയെങ്കിലും മാല വില്‍ക്കാനായില്ല; ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞ് മാല തിരികെ ഏല്‍പ്പിച്ചതിന് ആയിരം രൂപ സമ്മാനം
മധുരയില്‍ നിന്നും രാമേശ്വരം വഴി തിരുവനന്തപുരം: അടിപൊളി കണ്ണടയുമായി മുക്കാല്‍ മണിക്കൂറില്‍ ദര്‍ശനം പൂര്‍ത്തിയാക്കാവുന്ന ചുറ്റിയത് രണ്ടര മണിക്കൂര്‍; ഒറ്റക്കല്‍ മണ്ഡപത്തില്‍ കണ്ണ് മിന്നുന്നത് കണ്ടത് നിര്‍ണ്ണായകമായി; വലിയ തെറ്റ് ചെയ്ത ഗുജറാത്തിയെ വേഗത്തില്‍ വിട്ട പോലീസ്; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ഷാ ആര്?
പുതിയ രജിസ്ട്രാറെ നിയമിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയില്ല; വൈസ് ചാന്‍സലര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ജീവനക്കാര്‍; വിസിയുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ അംഗീകരിക്കും; രജിസ്ട്രാര്‍ക്കെതിരെ നടപടി എടുക്കും; സിന്‍ഡിക്കേറ്റിനേയും പരിച്ചു വിടും; രാജ്ഭവനും കാര്‍ക്കശ്യത്തിന്റെ പാതയില്‍; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം തുടരുന്നു
കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒഡീഷയില്‍ നിന്നെത്തിച്ച് കഞ്ചാവ് കച്ചവടം; മലയോര മേഘലയില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്ന 23കാരന്‍ അറസ്റ്റില്‍: മുണ്ടക്കയത്ത് നിന്നും പിടിയിലായത് 1.4 കിലോഗ്രാം കഞ്ചാവുമായി