Latest - Page 342

നൈറ്റ് ഷിഫ്റ്റിനായി സ്കൂട്ടറിൽ ആശുപത്രിയിലേക്ക്; പെട്ടെന്ന് കണ്ണിൽ എന്തോ ഓടി മറയുംപോലെ; അടുത്ത കൊടുംവളവ് തിരിഞ്ഞപ്പോൾ കണ്ടത്; റോഡിന് നടുവിലൊരു കാട്ടാന; ഭയന്ന് നിലവിളിച്ച് യുവതി; അക്രമാസക്തനായി കൊമ്പൻ; വണ്ടി വെട്ടിച്ച് ധൈര്യം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് നാട്ടുകാർ!
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍
പോലീസ് വണ്ടിയില്‍ കയറിയാല്‍ ആജീവനാന്തം കയറി ഇറങ്ങേണ്ടി വരുമെന്ന് പോലീസുകാരന്‍; വണ്ടി കയറ്റി ഇറക്കും എന്ന് തെറ്റായി പ്രചരിപ്പിച്ചു റിപ്പോര്‍ട്ടര്‍ ചാനല്‍; ഇത്തരം പ്രചരണം ആത്മവീര്യം തകര്‍ക്കുമെന്ന് പോലീസുകാര്‍; അയിരൂര്‍ വസ്തു തര്‍ക്കത്തില്‍ ഇടപെട്ട പോലീസിന് സംഭവിച്ചത്..
കട്ടക്ക് ഏകദിനം: ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം; ബെൻ ഡക്കറ്റിന് അർദ്ധ സെഞ്ചുറി; ഏകദിന അരങ്ങേറ്റത്തിൽ ഇംഗ്ലണ്ട് ഓപ്പണറെ പവലിയനിലെത്തിച്ച് വരുൺ ചക്രവർത്തി; വിരാട് കോലി ടീമിൽ തിരിച്ചെത്തി
അനന്തുകൃഷ്ണന്‍ പണം നല്‍കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സന്തോഷിപ്പിച്ചു; നവകേരള സദസിന് അനന്തു 7 ലക്ഷം നല്‍കി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി സഹായിച്ചെന്നും ലാലി വിന്‍സന്റ്; മൂലമറ്റം സിപിഎം ഏരിയ കമ്മിറ്റിയും പണം കൈപ്പറ്റി; കേസില്‍ പ്രതിയായ ആനന്ദകുമാര്‍ മുങ്ങിയതായി സൂചന
വൈദ്യുത പോസ്റ്റിലേക്ക് ലോറി ഇടിച്ചുകയറി; പോസ്റ്റ് മറിഞ്ഞത് നേരെ ലോറിക്കു മുകളിലൂടെ; ഇടി ശബ്ദം കേട്ട് ഓടിയെത്തി നാട്ടുകാർ; ഒഴിവായത് വൻ അപകടം; ആർക്കും പരിക്കില്ല; സംഭവം എറണാകുളത്ത്
ഹിന്ദുവിന് വേണ്ടി പറഞ്ഞാല്‍ ആര്‍എസ്എസെന്ന് മുദ്രകുത്തും; അര്‍ധ നാരീശ്വര സങ്കല്‍പ്പം നിലനില്‍ക്കുന്ന ഭാരതത്തില്‍ പുരാതന കാലം മുതല്‍ക്ക് സ്ത്രീകള്‍ക്ക് തുല്യത ഉണ്ടായിരുന്നു; ഇന്നത്തെ വിദ്യാഭ്യാസം റാങ്ക് നേടാന്‍ വേണ്ടി മാത്രമുള്ളതെന്നും പ്രീതി നടേശന്‍
രാവിലെ ക്ലാസുകൾ തുടങ്ങാനിരിക്കെ തല പൊട്ടുന്ന ശബ്ദം; അധ്യാപകർ ഓടിയെത്തി നോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; ഒമ്പതാം ക്ലാസുകാരൻ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു; ഞെട്ടൽ മാറാതെ സ്കൂൾ!
ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍; ആരുമുഖ്യമന്ത്രിയാകും എന്ന ആകാംക്ഷയോടെ ബിജെപി പ്രവര്‍ത്തകര്‍; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷമെന്ന് സൂചന; 27 വര്‍ഷത്തിന് ശേഷം ഡല്‍ഹി പിടിച്ചത് വലിയൊരു സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി