Latest - Page 341

പൊലീസിനെന്ത് എഡ് ഷീരാൻ.. മൈക്കും ഊരിമാറ്റി ഓടിച്ചു; ബെംഗളുരു സ്ട്രീറ്റിൽ സര്‍പ്രൈസായി പാടാനെത്തിയ എഡ് ഷീരാനെ തടഞ്ഞു; ഇടപെട്ടത് അനുമതിയില്ലാത്തതിനാലെന്ന് പൊലീസ്
ആരുടെയും കണ്ണ് നിറഞ്ഞ് പോകും ഈ കുരുന്നുകളെ കണ്ടാൽ; കൂട്ടുകാരന് പിക്നിക്കിന് പോകാൻ പണവുമായി കുട്ടികൾ; കണ്ണ് നിറഞ്ഞ കൂട്ടുകാരനെ ചേർത്ത് പിടിച്ച് സഹപാഠികൾ; വൈറലായി വീഡിയോ
യു പിയിലെ റായ്ബറേലിയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തി; അപകടം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ജാഗ്രതയില്‍
നേരം വെളുത്തപ്പോള്‍  നദിയിലെ ജലത്തിന്റെ നിറം രക്തം കലര്‍ന്നപോലെ  ചുവപ്പായി;  കടുത്ത ദുര്‍ഗന്ധവും; അര്‍ജന്റീനയിലെ നദിയുടെ നിറം മാറിയതില്‍ ആശങ്കയോടെ നാട്ടുകാര്‍; ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അപകടം; എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവം റായ്പൂരിൽ
51കാരന്‍ ചുള്ളന്‍ ചെക്കന്‍!  ലോക സുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഹൃത്വിക് റോഷന്‍; ബോളിവുഡിന്റെ ഗ്രീക്ക് ദൈവം പട്ടികയില്‍  ഇടംപിടിച്ചത് അഞ്ചാമനായി; ഒന്നാമന്‍ കിം തെ യുങ്
ഡ്രൈവർമാർ ലെയിൻ മാറുമ്പോള്‍ ശ്രദ്ധിക്കണം; അശ്രദ്ധമായി ഓടവര്‍ടേക്ക് ചെയ്യരുത്; ഈ പിഴവ് ഒരിക്കലും ആവർത്തിക്കരുതേ; അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുന്നറിയിപ്പ്; അബുദാബി പോലീസ് പറയുന്നത്!
ഒരു കാലത്ത് ആനയായിരുന്ന കോണ്‍ഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ഗാന്ധി തിരിച്ചറിയണം; സി പി എമ്മും സി പി ഐയും ഡല്‍ഹിയില്‍ മല്‍സരിക്കാന്‍ പാടില്ലായിരുന്നു: വിമര്‍ശനവുമായി കെ ടി ജലീല്‍