SPECIAL REPORTവീട്ടുമുറ്റത്ത് കൊണ്ട് വന്ന് കടിച്ച് കൊല്ലുന്നതാണ് ജൂലിയുടെ രീതി; രണ്ട് വര്‍ഷത്തിനിടെ കൊന്നത് 9 മൂര്‍ഖന്‍ പാമ്പുകളെ; പത്താമനെ രക്ഷിച്ച് വനംവകുപ്പ്; ജൂലിയൂടെ മുന്നില്‍ പെടാതെ മൂര്‍ഖന്‍ പാമ്പുകള്‍ ജാഗ്രതൈ!മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 9:51 AM IST
KERALAMലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; ദേഹത്ത് കൂടെ മറ്റൊരു ലോറി കയറിയിറങ്ങി: കോഴിക്കോട് യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ10 Feb 2025 9:44 AM IST
KERALAMജ്യൂസ് തയ്യാറാക്കുന്നതിനിടെ കരിമ്പിന് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി വീട്ടമ്മയുടെ കൈക്ക് പരിക്ക്: കൈ പുറത്തെടുത്തത് ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്സ്വന്തം ലേഖകൻ10 Feb 2025 9:40 AM IST
KERALAMഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; കോഴിക്കോട് സ്വദേശിനിയായ 15കാരിയെ മലപ്പുറത്ത് എത്തിച്ച് പീഡിപ്പിച്ചു: യുവാക്കള്‍ അറസ്റ്റില്സ്വന്തം ലേഖകൻ10 Feb 2025 9:24 AM IST
INVESTIGATIONപകുതിവിലത്തട്ടിപ്പില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് നഷ്മായത് 20 കോടി; ഇരകളായത് അയ്യായിരത്തിലേറെ പേര്; ഇവരില്‍ ഏറെയും സ്കൂട്ടറിനും തയ്യല്മെഷീനുമായ പണമടച്ച വീട്ടമ്മമാരായ സാധാരണ സ്ത്രീകള്‍; ജനശ്രീ മിഷന്റെ പേരിലും പരാതി; അനുന്തുകൃഷ്ണന് കൊള്ളയടിച്ചത് മലബാറിലെ പാവങ്ങളെഎം റിജു10 Feb 2025 9:23 AM IST
INDIAരാത്രി 12നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ സാധിക്കില്ല; പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ 18 ആകണം: ഗെയിമിങ് പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ കെവൈസി നിര്‍ബന്ധമാക്കി തമിഴ്നാട്സ്വന്തം ലേഖകൻ10 Feb 2025 9:12 AM IST
Top Storiesകുമിളിക്കാരി ഷീബാ സുരേഷ്; കൊച്ചിയിലുള്ള ബീനാ സെബാസ്റ്റാന്‍; പുഞ്ചക്കരിക്കാരുടെ പാഡ്സ് ജയകുമാര്‍; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയായ ആനന്ദകുമാര്‍ ശാസ്തമംഗലത്തെ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലിലും കിട്ടുന്നില്ല; സായിഗ്രാമം സ്ഥാപക ചെയര്‍മാനും കോണ്‍ഫഡറേഷന്‍ ബോര്‍ഡ് അംഗങ്ങളും പ്രതികളാകും; പാതിവില തട്ടിപ്പില്‍ ഒളിവ് ജീവിതം ചിലര്‍ തുടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 9:08 AM IST
INVESTIGATIONസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിട്ട ജസ്റ്റീസിനെ തട്ടിപ്പു കേസില്‍ പ്രതിയാക്കിയത് ഗൂഡാലോചനയോ? മുനമ്പം കമ്മീഷനെ നയിക്കുന്ന മുന്‍ ജഡ്ജിയുടെ പരിഭവം ഗൗരവത്തില്‍ എടുക്കാന്‍ പിണറായി; പണം കൈപ്പറ്റിയതിന് തെളിവില്ലെങ്കില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കും; പോലീസ് ഉത്തരവാദിത്തമില്ലായ്മ കാട്ടിയോ?മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 8:24 AM IST
INDIAപകല്‍ നല്ല ചൂടും രാത്രിയില്‍ തണുപ്പും രാവിലെ അതിശൈത്യവും; ഫെബ്രുവരിയിലും മഞ്ഞില്‍ കുളിച്ച് ഊട്ടിസ്വന്തം ലേഖകൻ10 Feb 2025 8:19 AM IST
INVESTIGATIONഅനന്തു കൃഷ്ണന് ആനന്ദകുമാറിന്റെ ബെനാമി? സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പല പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി അനന്തുകൃഷ്ണന് ചാരിറ്റി പ്രതിച്ഛായ നല്കി തന്ത്രം തുടങ്ങി; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതും പാവങ്ങളെ പറ്റിച്ച് പണമുണ്ടാക്കാന്‍; പാതി വില തട്ടിപ്പിലെ പ്രധാന വില്ലന്‍ സായി ഗ്രാമത്തിലെ ഒന്നാമന്; ആനന്ദ് കുമാര്‍ അഴിക്കുള്ളിലാകുംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 8:04 AM IST
KERALAMമാതാവ് ഓടിച്ച സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണംസ്വന്തം ലേഖകൻ10 Feb 2025 7:58 AM IST
KERALAMഭാര്യയുടെ അമ്മയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ10 Feb 2025 7:49 AM IST