Latest - Page 339

എഡ്വിന മൗണ്ട്ബാറ്റണ് നെഹ്‌റു അയച്ച കത്തുകള്‍ സോണിയയുടെ സ്വകാര്യ ശേഖരത്തിലേക്ക് മാറ്റിയത് 16 വര്‍ഷം മുമ്പ്; കത്തുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയത്തിന്റെ കത്ത്
കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകും, പിഴവുകള്‍ സംഭവിച്ചില്ലെങ്കില്‍ ഫുട്ബോളില്‍ ആര്‍ക്കെങ്കിലും ഗോള്‍ നേടാനാകുമോ? എല്ലാ താരങ്ങളും പിഴവുകള്‍ വരുത്താറുണ്ട്: ഗുകേഷിനെതിരെ ലിറന്‍ മനഃപൂര്‍വം തോറ്റെന്ന ആരോപണം തള്ളി ഫിഡെ
റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്ന ഗുണ്ടാസംഘത്തിലെ മൂന്നുപേരും പിടിയില്‍; അറസ്റ്റിലായത് കൊച്ചിയില്‍ വച്ച്; റാന്നിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് പോലീസ്
സിറിയക്ക് ഗോലന്‍ കുന്നുകള്‍ എന്നെന്നേക്കുമായി നഷ്ടമാകും? ഗോലാന്‍ കുന്നുകളില്‍ കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്രായേല്‍; പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് നെതന്യാഹു; ട്രംപ് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടല്‍
ഏറ്റവും വിലമതിക്കുന്ന വാനരന്‍ കമന്ററിക്കിടെ ബുംറയ്‌ക്കെതിരെ അധിക്ഷേപം; ക്ഷമ പറഞ്ഞ് ഇസ ഗുഹ: ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന താരം
ഉള്‍ഭാഗം പഞ്ഞിപോലെ; കേക്ക് ഉണ്ടാക്കുന്നത ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വിവിധ തരം പ്രക്രിയയിലൂടെ; ഓറഞ്ച്, സിട്രോണ്‍, നാരക തൊലി ചോക്ലേറ്റ് എന്നിവ പ്രധാന ചേരുവകള്‍; ചൂടുള്ള മധുര പാനീയങ്ങള്‍ക്കൊപ്പമോ വീഞ്ഞിനൊപ്പമോ വിളമ്പാം; ഇറ്റലിക്കാരുടെ സ്വന്തം പാനിറ്റോണി
എംഎസ് സൊലൂഷനും അധ്യാപകരും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ച് വിദ്യാഭ്യാസ വകുപ്പ്; ക്രിസ്മ്‌സ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് വരുന്നു; അടിയന്തര നടപടി വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയില്‍
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുള്ളപ്പോള്‍ സര്‍ക്കാര്‍ നീക്കം ദുരൂഹം; അങ്ങോട്ട് പണം നല്‍കി പിന്മാറാനുള്ള നീക്കം പുനരാലോചിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
സമസ്തയെ ശുദ്ധീകരിക്കാന്‍ പുറത്തു നിന്നൊരു കമ്പനിക്കും കരാര്‍ കൊടുക്കുന്നില്ല; നിങ്ങള്‍ വേറെ വല്ല കമ്പനിയുമായി എഗ്രിമെന്റ് എഴുതികൊള്ളൂ, അതും പറഞ്ഞാരും വരണ്ട; ഹക്കീം ഫൈസിയെ പരിഹസിച്ച് ജിഫ്രി തങ്ങള്‍