Latest - Page 369

ഭര്‍ത്താവുമായി പിണങ്ങി കുടുംബ വീട്ടില്‍ എത്തിയ ശ്രീതു; ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷം കടബാധ്യത വന്നു ചേര്‍ന്നതെന്ന് ഹരികുമാര്‍ വിശ്വസിപ്പിച്ചു; ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമം പൊളിച്ചത് ശ്രീജിത്തിനൊപ്പം പോകില്ലെന്ന് വാശിപിടിച്ച ശ്രീതു; അനുജന്‍ അകത്തായപ്പോള്‍ ചേച്ചിയ്ക്ക് ആരുമില്ല! അന്ധവിശ്വാസ കൊലയോ? ബാലരാമപുരത്ത് ഉത്തരമില്ലാ ചോദ്യങ്ങള്‍ നിരവധി
നിങ്ങളൊരു ഐഫോണ്‍ ഉടമയാണോ? ഏറ്റവും പുതിയ ഐഓഎസ് അപ്‌ഡേറ്റ് നടത്തിയോ? എങ്കില്‍ ഓട്ടോമാറ്റിക്കലി ലൈവ് ആയ ആപ്പിള്‍ ഇന്റലിജന്‍സ് ഓഫാക്കിയില്ലെങ്കില്‍ സ്റ്റോറേജ് തീരുമെന്ന് മാത്രമല്ല വേറെയും പണികള്‍ ഏറെ കിട്ടും
ഒരിക്കല്‍ ഒരു ക്രൈം പോലുമില്ലാതെ എല്ലാവരും നിയമം പാലിച്ചിരുന്ന രാജ്യം; ഇപ്പോള്‍ എങ്ങും അക്രമവും കൊലയും കൊള്ളിവയ്പ്പും; ഖുര്‍ആന്‍ കത്തിച്ചയാള്‍ ടിക്ടോകില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു; സ്വീഡന്റെ അവസ്ഥ അതിദയനീയം
ബ്രിട്ടീഷ് ടെറിട്ടറിയില്‍ എത്തുന്നത് വരെ സ്മാള്‍ ബോട്ടില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേസ്; ബോട്ടില്‍ കര എത്തിയാലുടന്‍ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കും: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ബ്രിട്ടനും രംഗത്ത്
നൈസ് സ്ലീപ് ഹോസ്റ്റലുകളുടെ 50 ശതമാനം ഓഹരി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; നിരവധി പേരെ കബളിപ്പിച്ച് 14 കോടിയോളം രൂപ തട്ടിയെടുത്ത 49കാരന്‍ അറസ്റ്റില്‍
കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് സഹോദരന്‍ ഹരികുമാര്‍ ശ്രമിച്ചിരുന്നുവെന്ന് സംശയം; നടക്കാത്തതിന്റെ വൈരാഗ്യം കൊലയിലേക്ക് കാര്യം എത്തിച്ചു; ഡിലീറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങളില്‍ സത്യമുണ്ടെന്ന തിരിച്ചറിവില്‍ പോലീസ്; മൊബൈലിലെ ശാസ്ത്രീയ പരിശോധന നിര്‍ണ്ണായകം; ബാലരാമപുരത്ത് അസ്വാഭാവികത മാത്രം
അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡോക്ടര്‍ അറസ്റ്റില്‍: അച്ഛന്‍ ചികിത്സക്കിടെ മരിച്ചതെന്നും മകളെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട്