SPECIAL REPORTപോക്‌സോ പ്രതിക്ക് സിഐ ജാമ്യം നിന്നു; പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനെതിരെ അന്വേഷണം വരും; വിവാദമായപ്പോള്‍ ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറ്റം; അയല്‍വാസി തെറ്റ് ചെയ്യില്ലെന്ന് സിഐയുടെ സര്‍ട്ടിഫിക്കറ്റ്; സേനയ്ക്ക് നാണക്കേടായി ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:01 PM IST
INVESTIGATIONപുലർച്ചെ ഞെട്ടിയുണർന്നത് കൂരപൊളിക്കുന്ന ശബ്ദം കേട്ട്; ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; കുതറി മാറി പുറത്തേക്ക് ഓടി 65 കാരി; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്; കാവശേരിക്കാരൻ സുര ഒളിവിൽസ്വന്തം ലേഖകൻ2 Jan 2026 11:01 PM IST
Cinema varthakalപാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ത്രില്ലർ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചുസ്വന്തം ലേഖകൻ2 Jan 2026 10:51 PM IST
CRICKETവിജയ് ഹസാരെ ട്രോഫി; തിലക് വർമ്മയും മുഹമ്മദ് സിറാജും ഹൈദരാബാദ് ടീമിൽസ്വന്തം ലേഖകൻ2 Jan 2026 10:44 PM IST
SPECIAL REPORTപുതുവര്‍ഷത്തിലെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ ഭൂമി കുലുങ്ങി; കെട്ടിടം വിറച്ചതോടെ പുറത്തേക്കോടി പസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം; മെക്സിക്കോയില്‍ 6.5 തീവ്രതയില്‍ ഭൂചലനം; തെരുവുകളില്‍ പരിഭ്രാന്തിയോടെ നൂറുകണക്കിന് ആളുകള്മറുനാടൻ മലയാളി ഡെസ്ക്2 Jan 2026 10:41 PM IST
SPECIAL REPORT'കുട്ടികളുടെ അവസ്ഥ ദയനീയം,അടിയന്തര സഹായവും ലോകശ്രദ്ധയും അത്യാവശ്യം'; ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ജനതയ്ക്ക് സഹായമെത്തണം; ഈജിപ്ത്-ഗസ അതിർത്തിയിലെത്തി ഹോളിവുഡ് സൂപ്പർ താരം ആഞ്ചലീന ജോളി; സഹായങ്ങൾ ഗസയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും താരസുന്ദരിസ്വന്തം ലേഖകൻ2 Jan 2026 10:31 PM IST
SPECIAL REPORTതീജ്വാലകള്‍ക്ക് നടുവില്‍ കുരിശുമായി യുവാവ്; സ്വിസ് ബാര്‍ കത്തിയെരിഞ്ഞപ്പോള്‍ കണ്ടത് അവിശ്വസനീയമായ രക്ഷപ്പെടല്‍! കുരിശുരൂപം കരിഞ്ഞില്ല; യുവാവ് ഇരുന്നയിടം മാത്രം പൊള്ളിയില്ല; 47 പേര്‍ വെന്തുമരിച്ച ദുരന്തഭൂമിയില്‍ നിന്ന് അയാള്‍ മാത്രം തിരിച്ചുവന്നു; ക്രാന്‍സ്-മോണ്ടാനയെ വിറപ്പിച്ച അഗ്‌നിബാധയിലെ അദ്ഭുത വാര്ത്തമറുനാടൻ മലയാളി ഡെസ്ക്2 Jan 2026 10:22 PM IST
STARDUST'എന്നെ ഞാനാക്കിയ, ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ട് കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മ..'; ദുഃഖത്തിൽ പങ്കുചേർന്നവരെ സ്മരിച്ച് മോഹൻലാൽസ്വന്തം ലേഖകൻ2 Jan 2026 10:10 PM IST
Cinema varthakalമമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ്; മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിന് പാക്കപ്പ്; ആകാംഷയോടെ ആരാധകർസ്വന്തം ലേഖകൻ2 Jan 2026 9:57 PM IST
SPECIAL REPORTചെലവ് കുറഞ്ഞ മോഡലുകൾ മുതൽ ആഡംബര കാറുകൾ വരെ; ഹൈബ്രിഡ് വാഹനങ്ങളുടേയും വലിയ നിര; ടെസ്‌ലയെ പിന്തള്ളി ബി.വൈ.ഡി; ലോകത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ നിർമ്മാതാക്കളായി ചൈനീസ് വാഹന ഭീമന്മാർ; ഇലോൺ മസ്കിന് കനത്ത തിരിച്ചടിസ്വന്തം ലേഖകൻ2 Jan 2026 9:39 PM IST
SPECIAL REPORTമൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസിനെച്ചൊല്ലി നടുറോഡില്‍ 'ഗുസ്തി'! കുഴല്‍നാടന്‍ ഉദ്ഘാടനം ചെയ്ത വണ്ടിയില്‍ പിണറായിയുടെ ബാനര്‍; ഉന്തും തള്ളും കയ്യാങ്കളിയും; സിപിഎമ്മിന്റെ രാഷ്ട്രീയ അല്‍പ്പത്തരമെന്ന് എംഎല്‍എ; കല്ലൂര്‍ക്കാട് റൂട്ടില്‍ കെഎസ്ആര്‍ടിസി കന്നി ഓട്ടം തുടങ്ങിയത് അങ്കത്തോടെ!മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 9:35 PM IST
FOREIGN AFFAIRSകറൻസിയിലെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം; ടെഹ്റാനിൽ തെരുവിലിറങ്ങി ജനങ്ങൾ; സമരക്കാരെ നേരിടാൻ സായുധ സേനകൾ; 'സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭരണകൂടം അക്രമം അഴിച്ചുവിടരുത്, യു.എസ് രക്ഷയ്‌ക്കെത്തും'; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്സ്വന്തം ലേഖകൻ2 Jan 2026 9:27 PM IST