Latest - Page 532

ന്യൂയോര്‍ക്ക് മേയര്‍ നിയമിച്ചത് അല്‍ഖായിദ ബന്ധമുള്ള അഭിഭാഷകനെയോ; ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അല്‍ ദര്‍ബിയുടെ വക്കാലത്ത് എടുത്തത് ചൂണ്ടിക്കാട്ടി വിവാദം; ഖുആര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞചെയ്ത സൊഹ്റാന്‍ മംദാനി വീണ്ടും വിവാദത്തില്‍
ആ നടന്റെ അഭിനയ മികവിലൂടെയാണ് സിനിമ ജീവസ്സുറ്റതായി; ആ ചിത്രവും അത്ഭുതപ്പെടുത്തി; ഈ ആഴ്ച കണ്ട മികച്ച ചിത്രങ്ങൾ ഇതാണ്; മലയാള സിനിമ വേറെ ലെവലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ
നിനക്കൊന്ന് പൊട്ടിക്കരഞ്ഞുകൂടേ; തെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സൈബർ ആക്രമണം; പൊട്ടിക്കരഞ്ഞ് മായാ വി; പിന്നാലെ കണ്ണീർ തുടച്ച് പരിഹാസങ്ങൾക്കുള്ള ചുട്ട മറുപടി;  കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കാനുള്ള സമയമില്ല; ഞാൻ അടിമയല്ല തലയുയർത്തി നിൽക്കും; വൈറലായി വീഡിയോ
ആതുരാലയങ്ങള്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍; മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്
ചായ കൊടുത്ത ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നു, മരക്കൊമ്പ് ചാരി മതില്‍ ചാടി; കുതിരവട്ടത്ത് പോലീസിനെ ഫ്‌ലാറ്റാക്കി കൊലയാളി വിനീഷിന്റെ എസ്‌കേപ്പ്! ഓരോ മണിക്കൂറിലും പരിശോധന നടന്നിട്ടും പത്ത് ദിവസത്തെ തുരക്കല്‍ ആരും അറിഞ്ഞില്ലേ? ദൃശ്യയുടെ കുടുംബം കടുത്ത ഭീതിയില്‍; നാല് ദിവസമായിട്ടും പിടികൊടുക്കാതെ വിനീഷ്