Latest - Page 533

ഒരു എംഎല്‍എയുടെ ആവശ്യപ്രകാരം ഇല്ലാത്ത സെക്ഷനുകള്‍ ഇട്ട് കേസെടുക്കാന്‍ ഒരു പോലീസ് ഉദ്യോഗ്‌സഥനും സാധിക്കില്ല! പട്ടത്തെ നജീബിന്റെ വീട്ടില്‍ നടന്നത് മറുനാടനെ കുടുക്കാനുള്ള ഗൂഡാലോചനാ സമ്മര്‍ദ്ദം; അജിത് കുമാറിന്റെ മൊഴിയിലും നിറയുന്നത് ഷാജന്‍ സ്‌കറിയാ കേസ്; എഡിജിപിയുടെ മൊഴി അട്ടിമറിക്ക് തെളിവാകുമ്പോള്‍
അക്കൗണ്ടിലേക്ക് പണം അയക്കാൻ സാങ്കേതിക തടസ്സമുണ്ട്; പുതിയ അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞ് എടിഎം, സിം കാർഡ് വിവരങ്ങൾ തഞ്ചത്തിൽ കൈക്കലാക്കും; അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നത് 21കാരി അറിയുന്നത് വളരെ വൈകി; രാജ്യം വിട്ട തളങ്കരക്കാരി സാജിത പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് മ്യൂൾ അക്കൗണ്ട് തട്ടിപ്പ്
കെ-സ്വിഫ്റ്റ് പ്ലാറ്റ് ഫോം വഴി നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ക്ക് ഉടനടി അനുമതി നല്‍കും; വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കി പിണറായി സര്‍ക്കാര്‍
ഘടകകക്ഷിയായിട്ടും മുന്നണിയെ തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചു; സംസ്ഥാന പ്രസിഡന്റിനെ യുഡിഎഫ് പരിപാടികളില്‍ നിന്ന് ബോധപൂര്‍വം അകറ്റിനിര്‍ത്തി; കൊല്ലം ജില്ലയില്‍ വിവാദത്തില്‍ പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല: ജെ എസ് എസില്‍ രാജന്‍ബാബുവിനെതിരേ രൂക്ഷവിമര്‍ശനവുമായി താമരാക്ഷന്‍
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനെ ചൊല്ലി വണ്ടന്‍മേട് പഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കേറ്റവും കൈയാങ്കളിയും; സിപിഎം ചേര്‍ത്ത വോട്ടുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത് പ്രകോപന കാരണം
സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്.. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്‍; ഗാന്ധിജിയ്ക്ക് മുകളില്‍ സവര്‍ക്കര്‍! സുരേഷ് ഗോപിയുടെ വകുപ്പില്‍ നിന്നും സ്വാതന്ത്ര്യ ദിനത്തില്‍ എത്തിയ ആശംസാ കാര്‍ഡ് വിവാദത്തില്‍; വീണ്ടും സവര്‍ക്കര്‍ വിവാദം
പാലക്കാട് വടക്കുമുറിയില്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ചെന്ന് ഇടിച്ചു; ചലച്ചിത്രതാരം ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു
ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരന്‍; 13 വര്‍ഷം കിടപ്പില്‍; സിപിഎം പ്രവര്‍ത്തകന്‍ വള്ളേരി മോഹനന്‍ മരിച്ചു