Latest - Page 69

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അന്തര്‍ധാര സജീവമാക്കിയ താത്വിക അവലോകനം; എന്റെ തല എന്റെ ഫുള്‍ ഫിഗര്‍; പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ല; മലയാളി ഒരിക്കലും മറക്കാത്ത ആക്ഷേപഹാസ്യ ചാട്ടുളി; ശ്രീനിവാസന്‍  മലയാള സിനിമയുടെ  വി കെ എന്നും വിഗ്രഹഭഞ്ജകനും!
എല്ലാത്തിനും അതിന്റെതായ സമയുമുണ്ട് ദാസാ! പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; തേങ്ങ ഉടയ്ക്ക് സ്വാമി; ലളിതമായ സംഭാഷണങ്ങളില്‍ ശ്രീനിവാസന്‍ ഒളിപ്പിച്ചത് ആക്ഷേപഹാസ്യത്തിന്റെ വലിയ ലോകം; മലയാളികളെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് തുറന്നുവിട്ട് കാലത്തെ അതിജീവിച്ച ശ്രീനിവാസന്‍ സംഭാഷണങ്ങളുടെ കഥ
എങ്കില്‍ ക്യമാറയും കൂടെ ചാടട്ടേ.... വിജയേട്ടന് ബിസിനസ് പറ്റില്ല..... നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? കാപട്യങ്ങളെയും കപട ആത്മീയതയെയും വിചാരണ ചെയ്ത സമാനതകളില്ലാത്ത ചിന്താവിഷ്ടയായ ശ്യാമള; സുന്ദരിയായ ഭാര്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ തളത്തില്‍ ദിനേശന്‍; തിരക്കഥ മോഷ്ടിച്ച ഉദയനാട് താരം; അരക്ഷിതാവസ്ഥയുടെയും സംശയരോഗത്തിന്റെയും പരിച്ഛേദം; ശ്രീനിവാസന്‍ വരച്ചുകാട്ടിയത് മധ്യവര്‍ഗ്ഗ പ്രതിസന്ധികള്‍
മുക്കാല്‍ കുപ്പി വോഡ്ക അടിച്ചിട്ട് കിടന്നെണീറ്റ് പിറ്റേന്ന് രാവിലെ സര്‍ജറി നടത്തി; മണം തോന്നിയവര്‍ പരാതിപ്പെട്ടു; ബ്രിട്ടനിലെ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഇന്ത്യക്കാരനായ സര്‍ജന്‍ വിവേകിന് സസ്‌പെന്‍ഷന്‍ ഒന്‍പതു മാസം; മുന്‍ചരിത്രം ഇല്ലാത്തത് രക്ഷയായി
യശ്വന്ത് സഹായിജിയുടെ നാരിയല്‍ കാ പാനി! അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപം; പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസം; തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും നിറച്ച സന്ദേശം; എന്തുകൊണ്ട് ആ സിനിമ മലയാളിയുടെ നേര്‍ചിത്രമായി?
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹപാഠി;  കഥ പറയുമ്പോള്‍ സിനിമയുടെ തമിഴ് പതിപ്പില്‍ രജിനികാന്ത് അഭിനയിച്ചത് ആ പഴയകാല സൗഹൃദത്തിന് പുറത്ത്; ആ മമ്മൂട്ടി ചിത്രം കണ്ട് രജിനി വൈകാരികമായി ചോദിച്ചു, താനിത്ര നന്നായി എഴുതുമോയെന്ന്; ആ അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ..
വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന്‍ സാറിന്റെ പ്രയ ശിഷ്യന്‍ ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് ബദലുകള്‍ അസാധ്യം
ചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന വടക്കുനോക്കിയന്ത്രം