KERALAMകോഴിക്കോട് കാക്കൂരില് നാടിനെ നടുക്കി കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തിസ്വന്തം ലേഖകൻ20 Dec 2025 12:43 PM IST
FOREIGN AFFAIRSബില് ക്ലിന്റന്റെ നീന്തല്ക്കുളത്തിലെ ലീലാവിലാസങ്ങള് മുതല് മൈക്കല് ജാക്സണ് വരെ! എപ്സ്റ്റീന് ഫയലുകള് പുറത്തുവിട്ട് അമേരിക്ക; പ്രമുഖരുടെ നെഞ്ചിടിപ്പ് കൂട്ടി പതിനായിരക്കണക്കിന് രേഖകള്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:41 PM IST
KERALAMകുടുംബം വിമാനത്താവളത്തില് പോയി; കണ്ണൂരില് വീട്ടില്നിന്ന് 27 പവന് സ്വര്ണം കവര്ന്നുസ്വന്തം ലേഖകൻ20 Dec 2025 12:39 PM IST
INVESTIGATIONസരോജിനിക്ക് സുനില്കുമാര് പരിചരിച്ചത് സ്വത്തുക്കള് തനിക്ക് മാത്രം കിട്ടുമെന്ന് കരുതി; വില്പത്രത്തില് രണ്ട് സഹോദരിമാരുടെ ഒമ്പത് മക്കള്ക്കുമായി നല്കുന്നതിന് വില്പത്രം തയ്യാറാക്കിയപ്പോള് മോഹഭംഗം; പക കനത്തപ്പോള് മാതൃസഹോദരിയെ ചുട്ടുകൊന്നു; സരോജിനി വധക്കേസില് പ്രതിക്ക് 31 വര്ഷം തടവ്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:34 PM IST
SPECIAL REPORTതൊഴില്തേടി കേരളത്തിലേക്കും കഞ്ചിക്കോട്ടേക്കും എത്തിയ രാമനാരായണ് രണ്ടു കുട്ടികളുടെ അച്ഛന്; മദ്യപിക്കുന്ന ശീലമൊഴിച്ചാല് പ്രശ്നക്കാരന് അല്ല; അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം നടന്നതിനു തൊട്ടപ്പുറത്ത് ആള്ക്കൂട്ട മര്ദനം; സഹോദരിമാര്ക്ക് നീതിയൊരുക്കാന് ഇറങ്ങിയവര് ഭയ്യാറിനെ തല്ലിക്കൊന്നു; ശരീരമാകമാനം മര്ദ്ദനം; ഇത് കേരളത്തിന് തീരാ കളങ്കംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:21 PM IST
STARDUSTദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം കൊണ്ടാണ്; ജീവിതത്തിലും ഞങ്ങള് ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; ശ്രീനിവാസനെ അനുസ്മരിച്ചു മോഹന്ലാല്സ്വന്തം ലേഖകൻ20 Dec 2025 12:19 PM IST
INVESTIGATIONഇടപ്പള്ളിയില് 70കാരി വീട്ടിനുള്ളില് മരിച്ചനിലയില്; ദേഹമാകെ രക്തവും അരികില് കത്തിയും; വളര്ത്തുപട്ടിയും മുറിയില്; കൊലപാതകമെന്ന് സംശയം; സമീപത്തെ സിസിടിവി ദൃശ്യങ്ങള് അടക്കം ശേഖരിച്ചു പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:05 PM IST
Right 1ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന് എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; 'നമ്മള് കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില് നിന്ന് ഉണ്ടാകണം' എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:02 PM IST
SPECIAL REPORTഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല; കഴിഞ്ഞ തവണ കണ്ടപ്പോള് ആരോഗ്യം ക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നു; നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്; ശ്രീനിവാസന്റെ ഓര്മ്മകളില് വാക്കുകള് മുറിഞ്ഞ് സത്യന് അന്തിക്കാട്; സിനിമയില് വിട്ടുവീഴ്ച്ച ചെയ്യാത്ത ആളെന്ന് മുകേഷും; അനുസ്മരിച്ചു സുഹൃത്തുക്കള്മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 11:47 AM IST
HOMAGEലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്ച്ചയുള്ള വരികളും ചേര്ന്നപ്പോള് പിറന്നത് വരവേല്പ്പും മിഥുനവും ഗാന്ധിനഗര് സെക്കന്റ് സ്ട്രീറ്റും ഉള്പ്പെടെയുള്ള ക്ലാസിക്കുകള്; മലയാള സിനിമയില് ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര് തീര്ത്തത് വിസ്മയങ്ങള്; പിണക്കം തീര്ക്കാന് 'വര്ഷങ്ങള്ക്കു ശേഷം' നടന്നില്ല; ഇനി വിജയനില്ല; ദാസന് മാത്രംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 11:18 AM IST
SPECIAL REPORT'ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു; തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന് പറഞ്ഞുവച്ചിട്ടുള്ളത്; ഞാന് ഭാഗമായിട്ടുള്ളതും ഇല്ലാത്തതുമായ ചിത്രങ്ങളില് പലതും കാലം അടയാളപ്പെടുത്തുന്നതാണ്; ശ്രീനിവാസനെ അനുസ്മരിച്ച് മോഹന്ലാല്മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 11:13 AM IST
HOMAGEആറാം ക്ലാസില് പഠിക്കുമ്പോഴേ ഹാസ്യം വന്നു; അച്ഛന്റെ പാടശേഖരത്ത് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് സിനിമയ്ക്ക് പോയി; കമ്യൂണിസ്റ്റുകാരനായ അച്ഛന് ഭയങ്കര തല്ലുകാരനായിരുന്നു; അച്ഛന്റെ അനുഭവ കഥയാണ് വരവേല്പ്പ്; ചെന്നൈയില് അഭിനയം പഠിക്കാനെത്തുമ്പോള് രജനികാന്ത് സീനിയര്; ജീവിതാനുഭവങ്ങള് ശ്രീനിവാസന് തന്നെ മറുനാടനോട് പറഞ്ഞത് ഇങ്ങനെ; നടന് ശ്രീനിവാസന്റെ അത്യപൂര്വ ബാല്യകാല ജീവിതകഥസ്വന്തം ലേഖകൻ20 Dec 2025 10:59 AM IST