Latest - Page 67

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിയുമായി ഏഴ് വിദ്യാര്‍ഥികള്‍; മൊഴികളില്‍ അഞ്ച് കുട്ടികളുടേത് ഗുരുതര സ്വഭാവമുള്ളത്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും
19ാം വയസ്സില്‍ ഓര്‍മ്മകള്‍ മാഞ്ഞുപോകുന്നു! ലോകത്തെ ഞെട്ടിച്ച് ആ കൗമാരക്കാരന്‍; അല്‍ഷിമേഴ്‌സിന് പ്രായവ്യത്യാസമില്ലെന്ന് തെളിയിച്ച് ചൈനയില്‍ നിന്നുള്ള വാര്‍ത്ത; ആധുനിക ജീവിതശൈലി ഡിമെന്‍ഷ്യയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നോ?
കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കണം; പ്രതിഫലം 10 ലക്ഷം രൂപ വരെ; പരാജയപ്പെട്ടാൽ തുകയുടെ പകുതി നൽകും; മോഹനവാ​ഗ്‍ദാനത്തിൽ വീണത് നിരവധി യുവാക്കൾ; ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബിനു പിന്നിലെ സൈബർ തട്ടിപ്പ് സംഘം വലയിൽ
വഞ്ചനയ്ക്ക് കോടികളുടെ പ്രായശ്ചിത്തം! വിവാഹ മോചനത്തിന് പിന്നാലെ മെലിന്‍ഡയ്ക്ക് ബില്‍ ഗേറ്റ്സ് നല്‍കിയത് 67,000 കോടി;   എപ്സ്റ്റീന്റെ ദ്വീപിലെ രഹസ്യങ്ങള്‍ പുറത്തായപ്പോള്‍ ബില്‍ ഗേറ്റ്സ് പതറി; സ്വത്തുക്കള്‍ വിട്ടുകൊടുത്ത് മൈക്രോസോഫ്റ്റ് ഉടമ; എല്ലാം തകര്‍ത്ത് ചില ചിത്രങ്ങള്‍!