Latest - Page 66

ആ ചിത്രം പുറത്തിറങ്ങാനിരിക്കെ കാർത്തിയുടെ പുതിയ പ്രഖ്യാപനം; ഒരുമിക്കുന്നത് താനക്കാരൻ ഒരുക്കിയ സംവിധായകനൊപ്പം; മാര്‍ഷലിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്ത്
ഡോക്ടര്‍ എന്ന മേല്‍വിലാസം മറയാക്കി ജാമറുകളെ വെട്ടിച്ച് ജയിലിലേക്ക് മൊബൈല്‍ കടത്തി; മൊബൈല്‍ വിറ്റും വാടകയ്ക്ക് കൊടുത്തും സമ്പാദിച്ച ഒരുകോടിയില്‍ 70 ലക്ഷം രൂപയും കൈമാറിയത് പെണ്‍സുഹൃത്തായ നഴ്‌സിന്; നാഗരാജിന് കുരുക്കായതും പവിത്രയുമായുള്ള ബന്ധം; തടിയന്റവിട നസീറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നാഗരാജ് അടക്കം മൂവര്‍ സംഘം ഒത്താശ ചെയ്തത് ഇങ്ങനെ
ശരീരത്തിൽ ദിവ്യജലം തളിച്ചു; രൂക്ഷഗന്ധമുള്ള ദ്രാവകം വീണതോടെ അനങ്ങാൻ പറ്റാതെയായി; ഈ അവസരത്തിൽ അയാൾ കടന്ന് പിടിച്ചു; വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്നും സാധാരണക്കാർക്ക് ഈ വിശുദ്ധ ജലം നൽകാറില്ലെന്നും പറഞ്ഞത് ഇന്ത്യൻ പൂജാരി; ദുരനുഭവത്തിന്റെ ഞെട്ടൽ മാറാനെടുത്തത് ദിവസങ്ങൾ; ക്ഷേത്ര പൂജാരിക്കെതിരെ ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ നടി
കമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് കേസിൽ അകപ്പെട്ടു; കേസിൽ കുടുക്കിയത് മാനേജരെയും എംഡിയുടെ സഹോദരനെയും രക്ഷിക്കാൻ; കമ്പനി ഉടമ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; വള്ള്യായിക്കാരൻ അനഘ് മരിച്ചത് കേസിന്റെ വിചാരണ നടക്കാനിരിക്കെ; മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബം
വളര്‍ത്തു പൂച്ച മാന്തിയത് കഴിഞ്ഞ രണ്ടിന്; പ്രതിരോധ വാക്സിന്‍ എടുത്തതിന് പിന്നാലെ അസ്വസ്ഥത; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ ആറാം ക്ലാസുകാരി മരിച്ചു; മരണ കാരണം പൂച്ചയുടെ കടിയേറ്റതല്ല എന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം
വൈഭവ് സൂര്യവംശിയെ നേരിട്ടു കാണണം; ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം;  ആറ് മണിക്കൂര്‍ വാഹനമോടിച്ചെത്തി യുകെയിലെ ആരാധികമാര്‍; അതിവേഗ സെഞ്ചുറിയടക്കം ഇംഗ്ലണ്ടിലെ മിന്നും പ്രകടനത്തോടെ താരപ്രഭയില്‍ പതിനാലുകാരന്‍
നിയമയുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍; കീമില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല; പഴയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതോടെ നിരവധി പേര്‍ പുറത്തായേക്കും; പട്ടിക ഇന്നുതന്നെ പുറത്തിറക്കും; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു