SPECIAL REPORT80 എംപിമാരുള്ള ഉത്തര്‍പ്രദേശില്‍ അംഗസംഖ്യം 120 ആയി ഉയരും; കേരളത്തിലെ എംപിമാരുടെ എണ്ണം 20-ല്‍ നിന്നും 30 ആകും; തിരുവനന്തപുരത്ത് 3 ലോക്സഭാ സീറ്റുകള്‍; ലോക്സഭയിലെയും നിയമസഭകളിലെയും അംഗസംഖ്യ 50 ശതമാനം വര്‍ധിപ്പിച്ചേക്കും; വനിതാ സംവരണം: സംവരണ സീറ്റുകളില്‍ റൊട്ടേഷന്‍ വരും; കേരളത്തിന് തിരിച്ചടിയാകുമോ മണ്ഡല പുനര്‍നിര്‍ണ്ണയം?മറുനാടൻ മലയാളി ബ്യൂറോ3 April 2026 6:45 AM IST
SPECIAL REPORTകിരണിന്റെ അമ്മയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കുന്നത് പ്രധാനമായും കിരണിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം; സിസിടിവി ദൃശ്യങ്ങളില്‍ കിരണ്‍ മര്‍ദിക്കുന്നത് വ്യക്തമാണെങ്കില്‍ സസ്പെന്ഷന് ഉറപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകരത്തോടെ നടപടി വരും; പോലീസ് ആസ്ഥാനത്തെ കൂട്ടത്തല്ല്: കിരണിനെതിരെ കടുത്ത നടപടി വരും; സിസിടിവി ദൃശ്യങ്ങള്‍ നിര്ണ്ണായകംസ്വന്തം ലേഖകൻ3 April 2026 6:24 AM IST
CRICKETബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്; കൊല്‍ക്കത്തയെ എറിഞ്ഞിട്ട് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വി 65 റണ്‍സിന്; മൂന്ന് വിക്കറ്റുമായി തിളങ്ങി ജയദേവ് ഉനദ്ഘട്ട്; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്വിഅശ്വിൻ പി ടി3 April 2026 12:09 AM IST
Top Storiesഅര്‍ദ്ധരാത്രി വൈറ്റ് ഹൗസില്‍ നാടകീയ രംഗങ്ങള്‍; കാലുപിടിച്ച് കരഞ്ഞിട്ടും ട്രംപ് കനിഞ്ഞില്ല! അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി; എപ്സ്റ്റീന് ഫയലുകളില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും തന്നെ ചതിക്കാന്‍ തോന്നിയെന്നും ട്രംപിന്റെ വിലയിരുത്തല്‍; പകരം വരുന്നത് വിശ്വസ്തനായ ലീ സെല്ഡിന്?മറുനാടൻ മലയാളി ഡെസ്ക്2 April 2026 11:51 PM IST
Lead Storyമര്യാദയ്ക്ക് കരാറില്‍ ഒപ്പിട്ടോ, അല്ലെങ്കില്‍ കാണിച്ചുതരാം! ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാനസ്തംഭമായ പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം തകര്‍ത്ത് യുഎസ്; ജോര്‍ദാനിലെ യുഎസ് പോര് വിമാനങ്ങള്‍ ആക്രമിച്ച് തിരിച്ചടിച്ച് ഇറാന്; ഹോര്‍മുസ് തുറക്കാനുള്ള ആഗോള യോഗത്തില്‍ നിര്‍ണായകമായി ഇന്ത്യയുടെ സാന്നിധ്യവുംമറുനാടൻ മലയാളി ഡെസ്ക്2 April 2026 11:05 PM IST
CRICKETവെടിക്കെട്ട് പ്രകടനവുമായി ക്ലാസനും ഹെഡും അഭിഷേകും; ഈഡന്‍ഗാര്‍ഡനില്‍ റണ്‍മഴ പെയ്യിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 കടന്നു; കൊല്‍ക്കത്ത നൈറ്റ്റെഡേഴ്സിന് 227 റണ്‍സ് വിജയലക്ഷ്യം; കൊല്‍ക്കത്തയ്ക്ക് 1 വിക്കറ്റ് നഷ്ടംഅശ്വിൻ പി ടി2 April 2026 10:34 PM IST
Top Storiesബിഗ് ഡാഡിയോട് കളിച്ചാല്‍ വിവരമറിയും! രൂപയെ വീഴ്ത്താന്‍ നോക്കിയവര്‍ക്ക് 30 ബില്യണ്‍ ഡോളറിന്റെ നഷ്ടം; കളിച്ചത് സിംഗപ്പൂരിലും ലണ്ടനിലും, പണികിട്ടിയത് മുംബൈയില്‍ നിന്ന്! അന്താരാഷ്ട്ര 'ചൂതാട്ടക്കാരെ' പൂട്ടിക്കെട്ടി ആര്‍ബിഐ; തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും രൂപയുടെ മാസ്സ് എന്‍ട്രി; വിപണിയില്‍ സംഭവിച്ചത് എന്ത്? ഊഹക്കച്ചവടക്കാരെ മുട്ടുകുത്തിച്ച് റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത നീക്കംമറുനാടൻ മലയാളി ഡെസ്ക്2 April 2026 10:21 PM IST
ELECTIONSതിരഞ്ഞെടുപ്പ് ഗോദയിളക്കാന് വീണ്ടും മോദി എത്തുന്നു! തിരുവല്ലയും തിരുവനന്തപുരവും ഇളകും; തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനായി റോഡ് ഷോ; തിരുവല്ലയില്‍ അണിനിരക്കുന്നത് 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍; പ്രധാനമന്ത്രി ഏപ്രില്‍ 4 ന് കേരളത്തില്മറുനാടൻ മലയാളി ബ്യൂറോ2 April 2026 9:28 PM IST
Top Storiesഡിജിപിയുടെ മൂക്കിന് താഴെ തല്ലുമാല! 'വിഐപി റൂട്ടായതിനാലാണ് മാറ്റാന്‍ പറഞ്ഞത് അനിയാ' എന്ന് സീനിയര്‍; അമ്മയോട് കളി വേണ്ടെടാ.. എന്നുജൂനിയര്; പോലീസുകാരന്റെ അമ്മയുടെ വണ്ടി മാറ്റാന്‍ പറഞ്ഞ സീനിയര്‍ ഉദ്യോഗസ്ഥന് ജൂനിയറുടെ വക നെഞ്ചത്തിടി; പോലീസ് ആസ്ഥാനത്തിന് മുന്നില്‍ അരങ്ങേറിയത് നാണംകെട്ട സീനുകള്‍!മറുനാടൻ മലയാളി ബ്യൂറോ2 April 2026 9:01 PM IST
Top Stories'പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ'; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ 'മുട്ടാപ്പോക്ക്' നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗംമറുനാടൻ മലയാളി ഡെസ്ക്2 April 2026 8:07 PM IST
CRICKETഐപിഎല്‍ കളിക്കാന്‍ വിട്ടയച്ചില്ല; ശ്രീലങ്കന്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച് നുവാന്‍ തുഷാര; കരിയര്‍ നശിപ്പിക്കുന്നുവെന്ന് പരാതി; കരാര്‍ പുതുക്കാനില്ലെന്നും വിരമിക്കുമെന്നും ഭീഷണി; ലങ്കന്‍ ക്രിക്കറ്റില്‍ വന്‍ പൊട്ടിത്തെറിസ്വന്തം ലേഖകൻ2 April 2026 7:52 PM IST
KERALAMവാടകവീടിന്റെ പറമ്പില്‍ ഒരു ചെടി നട്ടു; നനച്ചുകൊണ്ടിരിക്കുന്നതിനിടെ പൊലീസ് നേരിട്ടെത്തി പൊക്കി; കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ2 April 2026 7:38 PM IST