Latest - Page 64

സൈന്യത്തിന്റെ ജി.എസ്.ടി നമ്പറും വ്യാജ ഓഫീസറും; കോട്ടയത്ത് തേയില വ്യാപാരിയെ കുടുക്കാൻ വൻ തട്ടിപ്പ് നീക്കം; ലിങ്ക് അയച്ചതോടെ ഉടക്കി, വ്യാപാരിയുടെ ബുദ്ധിയിൽ കളി പൊളിഞ്ഞു; ഒടുവിൽ പത്തിമടക്കി തട്ടിപ്പ് സംഘം
വീട്ടില്‍ വ്യാജമദ്യ റെയ്ഡിനെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടറെ ഗൃഹനാഥന്‍ വെട്ടി: കണ്ണിനും മുഖത്തും കാല്‍മുട്ടിനും നെഞ്ചിലും വെട്ടേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍
ചേലേമ്പ്രയില്‍ വാടക വീട്ടില്‍ നിന്നും 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി; കാറില്‍ നിന്നും ഡിജിറ്റല്‍ ത്രാസും മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്ത് പോലിസ്: യുവാവ് അറസ്റ്റില്‍
102 വയസുകാരന്‍ പരിചാരികയായ സ്ത്രീക്ക് എഴുതിക്കൊടുത്തത് 20 കോടിയുടെ സ്വത്തുക്കള്‍! മക്കളറിയാതെ രജിസ്റ്റര്‍ വിവാഹവും; ആശുപത്രി മുറ്റത്ത് പരിചാരികയെ തല്ലിയോടിച്ച് മക്കളും പേരമക്കളും; തായ്വാനില്‍ വയസ്സാം കാലത്തൊരു പുലിവാല്‍ കല്ല്യാണം
ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ഇഷ്ടംപോലെ ഉപദ്രവിക്കാം; എല്ലുകള്‍ ഒടിക്കുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാന്‍ പാടില്ല; ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദര്‍ശിച്ചാല്‍ ഭാര്യയ്ക്ക് മൂന്ന് മാസം തടവ്: ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്‍
പ്രണയിച്ചു സ്വന്തമാക്കിയ പെണ്ണിനൊപ്പം ജീവിക്കുവാന്‍ അയര്‍ലന്റിലെത്തിയിട്ട് ഒരു മാസം മാത്രം; പിന്നാലെ മനസു മടുത്ത് ആത്മഹത്യയും; ഫിന്‍ഗ്ലാസിലെ മലയാളി യുവാവിന്റെ മരണത്തില്‍ ഞെട്ടി നാട്ടിലുള്ള ബന്ധുക്കള്‍; സന്‍ജോയുടെ വേര്‍പാടില്‍ തകര്‍ന്ന് ഭാര്യ
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു; വിട പറഞ്ഞത് ആകാശ വാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവത്തിച്ച മാധ്യമപ്രവര്‍ത്തകന്‍; ദേശീയ സംസ്ഥാന തലങ്ങളില്‍ ചര്‍ച്ചയായ വാര്‍ത്തകള്‍  പുറത്തു കൊണ്ടുവന്ന വ്യക്തി
ശബരിമല കൊടിമര പുനര്‍നിര്‍മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി; കേന്ദ്രമന്ത്രി സുരേഷ്  ഗോപിയുടെ മൊഴിയെടുത്തില്ല; മോഹന്‍ലാലിന്റെ മൊഴിയും രേഖപ്പെടുത്താന്‍ വിജിലന്‍സ്; നാണയമായി സ്വര്‍ണം നല്‍കിയെന്ന് ഷാജി കൈലാസിന്റെ മൊഴി;  കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍
വൈകിയുള്ള എയ്ഡഡ് അധ്യാപക നിയമനാംഗീകാരം തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ എങ്കിലും 20,000 അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കും; എന്‍.എസ്.എസിന് ലഭിച്ച കോടതി വിധി തങ്ങള്‍ക്കും ബാധകമാക്കിയ ആശ്വാസത്തില്‍ ഇതര മാനേജ്‌മെന്റുകള്‍; മാര്‍ച്ച് നാലിനകം നിയമനാംഗീകാരം നല്‍കാന്‍ നിര്‍ദേശം