Latest - Page 63

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജനുവരി ഒന്നിലേക്ക് മാറ്റി; പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല
ഗഡിയെ... സ്‌കൂള്‍ കലോത്സവം മ്മടെ നാട്ടിലാട്ടോ! ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ ഷെഡ്യൂള്‍ പുറത്ത്;  മുഖ്യമന്ത്രി ഉദ്ഘാടകന്‍; സമാപനചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും
സംസ്ഥാന സ്‌കൂള്‍ കലോത്സവം പൂര്‍ണമായി പരാതി രഹിത മേളയായി മാറും; വിധികര്‍ത്താക്കള്‍ പൂര്‍ണമായും സംസ്ഥാന പൊലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
നഗ്‌നചിത്രങ്ങള്‍ പതിപ്പിച്ച ചുവരുകള്‍; വിലപിടിപ്പുളള നീല കാര്‍പ്പറ്റുകള്‍ നിറഞ്ഞ മുറികള്‍; സെക്‌സ് ടോയ്കള്‍; സ്ത്രീകള്‍ക്കൊപ്പം നീന്തി തുടിക്കുന്ന ക്ലിന്റണ്‍; അഞ്ച് യുവതികളുടെ മടിയില്‍ കിടക്കുന്ന ആന്‍ഡ്രൂ രാജകുമാരന്‍; 14 കാരിയെ ട്രംപിന് പരിചയപ്പെടുത്തി അവളൊരു നല്ല കുട്ടിയാണ് അല്ലേഎന്നു കളിപറയുന്ന എപ്സ്റ്റീന്‍; രഹസ്യരേഖകള്‍ പുറത്തുവിട്ടതോടെ യുഎസ് പ്രസിഡന്റും കുടുങ്ങുമോ?
സംസാരത്തിനിടെ ശ്വാസംമുട്ടി! 24 മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ ഞാന്‍ വിനുവിനോട് പറഞ്ഞു എന്നെ ഇപ്പോള്‍ ജീവിപ്പിച്ചത് നീയല്ലെ, എന്നെ ഇനി നോക്കേണ്ടതും തന്റെ കടമ; അന്ന് പക്ഷെ ഒരു കാര്യം മനസിലായി മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട;  മരണം മുന്നില്‍ കണ്ട നിമിഷത്തെയും തന്റെ ജീവിതം മാറ്റിയ ദുശീലത്തെക്കുറിച്ച് പറയുമ്പോഴും തനതുശൈലി വിടാത്ത ശ്രീനിവാസന്‍
തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്കും തീപടര്‍ന്നു; തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു;  ആളപായമില്ല
കൂടോത്രം ചെയ്ത് കൊന്നു കൊന്നാല്‍ ശിക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ലെടാ തെണ്ടീ: അമേരിക്കയില്‍ നിന്ന് കടം വാങ്ങിയതിന് ഇന്ത്യയെ അമേരിക്ക ഫോണില്‍ വിളിച്ച് തെറി പറയാറുണ്ടോ? മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന നീ വെള്ളം മോഷ്ടിക്കുമല്ലേടാ? ശ്രീനിവാസന്റെ തൂലികയില്‍ വിരിഞ്ഞ കുറിക്കുന്ന കൊള്ളുന്ന സംഭാഷണങ്ങള്‍ ഇതാ...
ആദ്യം അവര്‍ എന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചു... അതിനുശേഷം  ഒരു മരത്തില്‍ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അവന്റെ കരിഞ്ഞുപോയ ഉടലും തലയും അവിടെ കെട്ടിത്തൂക്കി; അതീവ ഭയാനകമായിരുന്നു ആ കാഴ്ച്ച; ആള്‍ക്കൂട്ടം അരുകൊല ചെയ്ത ഹിന്ദു യുവാവിന്റെ പിതാവ് ആ ഭയാനക കാഴ്ച്ച വിവരിക്കുമ്പോള്‍ ലോകത്തിന് നടുക്കം; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ