Latest - Page 62

ഹുമയൂണിന്റെ ശവകുടീരത്തിനു സമീപത്തെ ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നു; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നു; പരിക്കേറ്റവരില്‍ നാല് വയസുള്ള കുട്ടിയും
നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതിഭാരം കുറയ്ക്കുമെന്ന മോദിയുടെ വാഗ്ദാനം; ജിഎസ്ടിയില്‍ വന്‍ പൊളിച്ചടുക്കല്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; 28% ജിഎസ്ടിയുള്ള 90 ശതമാനം വസ്തുക്കളുടെയും നികുതി18% ആയി കുറഞ്ഞേക്കും; രണ്ട് സ്ലാബ് മതിയെന്ന് ധനമന്ത്രാലയം
പെരുമ്പാവൂരില്‍ യുവ വനിതാ ഡോക്ടര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; കൈത്തണ്ടയില്‍ ഒരു സിറിഞ്ച് കണ്ടതായി വിവരം; ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
ചെന്നൈയിലായതിനാല്‍ മമ്മൂട്ടിക്ക് എത്താനായില്ല; മഞ്ജു വാര്യരും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമടക്കം വോട്ട് രേഖപ്പെടുത്താതെ പ്രമുഖര്‍; അമ്മയെ നയിക്കാന്‍ നാല് സത്രീകള്‍; ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ദേവന്‍; പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോന്‍; സ്വാഗതം ചെയ്ത് ഡബ്ല്യുസിസി
നഴ്‌സിങ് ഹോമില്‍ 24 കാരിയായ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് കുടുംബം; ആരോപണ നിഴലില്‍ മാനേജ്‌മെന്റ്; കാമുകന്‍ കസ്റ്റഡിയില്‍
സെക്രട്ടറിയായി അമ്മ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബാബുരാജിന് പിന്മാറേണ്ടി വന്നപ്പോള്‍ എല്ലാം കുളമാക്കാന്‍ പൊന്നമ്മ ബാബുവിനെ ഇറക്കി നടത്തിയ അട്ടിമറി നീക്കങ്ങള്‍ എല്ലാം പൊളിഞ്ഞു; വിവാദങ്ങളെ അതിജീവിച്ച് കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്; ബാബുരാജ് ഭരണത്തില്‍ ചുക്കാന്‍ പിടിക്കാന്‍ ഇറങ്ങിയ അമ്മയുടെ പെണ്മക്കള്‍ ഇനി വീട്ടിലിരിക്കും
നല്ലവനായ ദേവന് പണികിട്ടിയത് ദിലീപിനെ താങ്ങിയപ്പോള്‍; രാഷ്ട്രീയക്കാരുടെ മാതൃകയില്‍ കൈനീട്ടം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും തിരിച്ചടിയായി; ശ്വേത മേനോന് തുണയായത് കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ നടത്തിയ വൃത്തികെട്ട നീക്കം; അമ്മക്ക് വേണ്ടി നിരന്തരം പദ്ധതികളൊരുക്കിയ അടിത്തറയില്‍ ഉണ്ണി ശിവപാല്‍ ട്രെഷറര്‍ കസേരയിലെത്തി