Latest - Page 77

കെജ്രിവാളിന്റെ വിശ്വസ്തന്‍ ഇനി വെറും കാഴ്ചക്കാരന്‍! രാഘവ് ചദ്ദയ്ക്ക് രാജ്യസഭാ ഉപനേതാവ് പദവി പോയി; പാര്‍ലമെന്റില്‍ മിണ്ടരുതെന്ന് പാര്‍ട്ടി വിപ്പ്; മദ്യനയക്കേസില്‍ കെജ്രിവാളും സിസോദിയയും തിരിച്ചുവന്നപ്പോള്‍ ചദ്ദ എവിടെയായിരുന്നു? മൗനം വിനയായി; യുവനേതാവിനെ കൈവിട്ട് എഎപി; പുതിയ അധികാരപ്പോര് ഇങ്ങനെ
താമര വിരിയും മുന്‍പേ തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി; മത്സരിക്കുമെങ്കില്‍ കോയമ്പത്തൂരില്‍ മാത്രമെന്ന് അണ്ണാമലെ; തനിക്ക് അവകാശപ്പെട്ടതെന്ന്  വാനതി ശ്രീനിവാസന്‍;നേതാക്കളുടെ തര്‍ക്കം ഏറ്റെടുത്ത് അണികളും; സാമൂഹ്യ മാധ്യമങ്ങളില്‍ വാക്‌പോര്
ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന ട്രംപിന്റെ വീരവാദം; കരയുദ്ധത്തില്‍ മൗനവും;  ആ കെണി മണത്തറിഞ്ഞ് അതിവേഗ നീക്കം;  ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്ന വെല്ലുവിളിയും;  കരയുദ്ധത്തിന് ഒരുങ്ങാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി സൈനിക മേധാവി;  ഹോര്‍മുസ് കടലിടുക്ക് സ്തംഭിച്ചതിന്റെ കാരണം ഇസ്രയേലും യുഎസുമെന്ന് ചൈന
ഇമ്മാനുവല്‍ മാക്രോണ്‍ ഭാര്യയുടെ തല്ലുവാങ്ങുന്നവന്‍; താടിയെല്ലിന് കിട്ടിയ ആ അടിയില്‍ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല: നാറ്റോയോടുള്ള അനിഷ്ടത്തില്‍ ഫ്രഞ്ച് പ്രസിഡന്റിനെ പരസ്യമായി അപമാനിച്ച് ട്രംപ്; വിമാനത്തില്‍ വച്ച് നടന്ന സംഭവം കുത്തിപ്പൊക്കിയത് മാന്യമല്ലാത്ത പ്രവൃത്തിയെന്ന് മാക്രോണ്‍; ഹാനോയിലെ ആ വീഡിയോ വീണ്ടും ചര്‍ച്ചയാക്കി യുഎസ് പ്രസിഡന്റ്
മുസ്ലീം ലീഗ് കോട്ടയായ കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ തവണ സീറ്റ് നല്‍കി; റഷീദിന് എല്ലാ പരിഗണനയും നല്‍കി;  നൂര്‍ബിനയുടെ എല്ലാ വാചകത്തിനും മറുപടിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍;  പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞുവെന്ന് പിഎംഎ സലാം
ഇത് വെറുമൊരു റോഡ് ഷോയല്ല, പിണറായിക്കുള്ള മറുപടി! ധര്‍മ്മടം മണ്ഡലത്തില്‍ ജനസാഗരത്തെ സാക്ഷിയാക്കി സുരേഷ് ഗോപി; കൊല്ലപ്പെട്ട രമിത്തിന്റെ അമ്മയെ ചേര്‍ത്തുപിടിച്ച് വികാരാധീനനായി താരം; പിണറായിയും തലശ്ശേരിയും ഇളകിമറിഞ്ഞു; കണ്ണൂരിലെ ചുവപ്പുക്കോട്ടകളില്‍ അങ്കം മുറുക്കി എന്‍ഡിഎ
പ്രോട്ടീസ് ബാറ്റിങ് നിരയിലെ വിശ്വസ്തന്‍ പടിയിറങ്ങുന്നു! കരാറിന് പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് റസി വാന്‍ഡെര്‍ ഡസന്‍; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ വൈകി വന്ന വസന്തത്തിന് പടിയിറക്കം
അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലന്നേ, അതുകൊണ്ട് പറഞ്ഞുവിട്ടതാ! അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല! രഞ്ജിത്തിനെ വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സജിത മഠത്തിലിന്റെ കൊട്ട്; സിനിമാ മേഖലയിലെ പതിവ് ന്യായീകരണങ്ങളെ ട്രോളി പോസ്റ്റ്
കുട്ടനാട്ടിലെ ഒരു പാടവരമ്പും കാണാത്ത പിണറായി എന്നെ വെല്ലുവിളിക്കരുത്;  ആലപ്പുഴ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്; ബിജെപിയുമായി നിരന്തരം കൂട്ടുകെട്ടുണ്ടാക്കുന്നത് സജി ചെറിയാനാണ്; പുറത്താക്കാന്‍ ധൈര്യമുണ്ടോ? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍
ഒരു ചെറിയ സിനിമ സെറ്റില്‍ യുവനടിക്കു എതിരെ നടന്ന അതിക്രമം അവര്‍ അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നത്! ഐസിസി എന്നത് വെറും കടലാസ് സംവിധാനമായി ഒതുങ്ങുന്നു;  ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? ശക്തരുടെ കയ്യിലെ ഉപകരണമായി ഐസിസി മാറുന്നുവെന്ന് ഡബ്ല്യുസിസി