Latest - Page 76

വിവിധ ജില്ലകളിലെ പോസ്റ്റ് ഓഫിസുകള്‍ വഴി ലഹരി മരുന്ന് അയച്ചു; ലഹരി പായ്ക്കറ്റുകളിലാക്കിയിരുന്നത് എഡിസന്റെ വീട്ടില്‍ വെച്ച്; എല്‍എസ്ഡിയും കെറ്റമിനും പോസ്റ്റ് ഓഫിസുകളും സ്വകാര്യ കുറിയര്‍ സര്‍വീസും വഴി അയച്ചത് ആഴ്ചയില്‍ 4 തവണ; പണമുണ്ടാക്കി യുകെയിലേക്ക് കുടിയേറാനുള്ള എഡിസന്റെ പദ്ധതിയില്‍ ഭാര്യയ്ക്കും പങ്ക്? അന്വേഷണവുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകള്‍ പിടിച്ചെടുക്കണം; 10 മുനിസിപ്പാലിറ്റികളില്‍ അധികാരത്തില്‍ എത്തുകയും 21,000 വാര്‍ഡുകളില്‍ ജയം ഉറപ്പിക്കുകയും വേണം; അമിത്ഷായുടെ സാന്നിധ്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍മുന്നേറ്റത്തിന് ബിജെപി; വോട്ടുശതമാനം ഉയര്‍ത്താന്‍ വികസിത ടീമും വരാഹിയും: മിഷന്‍ കേരള ലക്ഷ്യം 2026 ലെ വിജയക്കൊടി
ലഞ്ചിന് തൊട്ടുമുമ്പ് റണ്ണൗട്ടായി ഋഷഭ് പന്തിന്റെ മടക്കം;   സെഞ്ചുറിക്ക് പിന്നാലെ കെ എല്‍ രാഹുലും വീണു; ലോര്‍ഡ്‌സിലെ എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് മടക്കം;  ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി;  ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പൊരുതുന്നു
ഒരു സെക്കന്‍ഡ് ഇടവേളയില്‍ കോക്പിറ്റിലെ രണ്ട് ഫ്യുവല്‍ സ്വിച്ചും ഓഫായി; കൈകൊണ്ട് അങ്ങനെ ചെയ്യാന്‍ കഴിയില്ല; വൈദ്യുത സ്രോതസുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ വിമാനത്തെ അന്തരീക്ഷത്തില്‍ അല്‍പനേരം നിര്‍ത്താന്‍ സഹായിക്കുന്ന റാറ്റ് ഓണ്‍ ചെയ്തതും പൈലറ്റുമാര്‍;  അഹമ്മദബാദില്‍ വിമാനം മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യ തെളിവുകള്‍;  പൈലറ്റുമാരുടെ സംഭാഷണം കേട്ട് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയം
വൈഭവിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറില്‍ കെട്ടിത്തൂക്കി; ഷാര്‍ജയില്‍ ഒന്നരവയസുകാരിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കുട്ടിയുടെ അമ്മ വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതെ പൊലീസ്; ഒപ്പം താമസിച്ചിരുന്ന ജോലിക്കാരിയെ ചോദ്യം ചെയ്യണമെന്ന് യുവതിയുടെ കുടുംബം
തീയേറ്ററുകളിൽ ക്ലിക്കായില്ല; ഒടിടിയിൽ ലഭിച്ചത് മികച്ച പ്രതികരണം; ഭരതനാട്യം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; മോഹിനിയാട്ടത്തിന്റെ അപ്ഡേറ്റുമായി സംവിധായകൻ കൃഷ്ണദാസ് മുരളി
വിജിലന്‍സിന്റെ രാത്രികാല മിന്നല്‍ പരിശോധന; കൊച്ചറ നെറ്റിത്തൊഴു ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും കണക്കില്‍പ്പെടാതെ കണ്ടെത്തിയത് 19,000 രൂപ; പണം കണ്ടെത്തിയത് ജീവനക്കാരന്റെ കാറില്‍ നിന്ന്
കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ് പരിക്കേറ്റ സംഭവം; ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്; കൂടുതൽ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്