Latest - Page 75

രാഹുല്‍ ഗാന്ധിയുടെ ഫ്രീ ബസ് യാത്ര പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഈശ്വര്‍; കാശുള്ള സ്ത്രീക്ക് ഫ്രീയും പാവപ്പെട്ട പുരുഷന് ചാര്‍ജും നല്‍കുന്നത് എന്ത് നീതി? ലെഫ്റ്റ് ലിബറലുകളുടെ വോട്ട് ബാങ്ക് തന്ത്രമെന്ന് വിമര്‍ശനം
ഗൊഗോയ് അണ്‍പാര്‍ലമെന്ററിയായ വാക്ക് പ്രയോഗിച്ചു എന്ന് കിരണ്‍ റിജിജു;  പ്രതിപക്ഷത്തെ ഏറ്റവും കൂടുതല്‍ തടസ്സപ്പെടുത്തിയ പാര്‍ലമെന്ററികാര്യമന്ത്രിയെന്ന് തിരിച്ചടിച്ച് മറുപടി;  ലോക്സഭാ സ്പീക്കറിനെതിരായ പ്രമേയത്തില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്
പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി ഭവിച്ചു, ദൈവത്തിനു സ്തുതി;  സഞ്ജു ഗ്രൗണ്ടില്‍ മുട്ടുകുത്തി കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ചിത്രം പങ്കുവച്ച് അമ്മ ലിജി വാട്‌സാപ് സ്റ്റാറ്റസില്‍ കുറിച്ചത് ബൈബിളിലെ ഈ സങ്കീര്‍ത്തന വാക്യം;  ഇന്നലെ രാവിലെ അമ്മയുടെ ഫോണിലേക്കു വന്ന സഞ്ജുവിന്റെ സന്ദേശം നന്ദി അമ്മ...ഈ ജീവിതം തന്നതിന് എന്നും; സഞ്ജുവിന്റെ അമ്മ ഫൈനല്‍ കണ്ടത് ആശുപത്രിമുറിയിലിരുന്ന്
ഭാര്യയോട് ഫോണില്‍ മാപ്പ് പറഞ്ഞു, പിണറായിയുടെ സംരക്ഷണം; മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍; ഇത് കേവലം കുടുംബപ്രശ്‌നം മാത്രമല്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ്; വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സണ്ണി ജോസഫും
പശ്ചിമേഷ്യയിലെ സംഘര്‍ഷം അടുക്കള വരെയെത്തുമോ? പാചക വാതക ക്ഷാമം രൂക്ഷമാകുന്നു; വാണിജ്യ സിലിണ്ടറുകളുടെ ഉപയോഗത്തിന് നിയന്ത്രണം;  ഹോട്ടലുകള്‍ അടയ്ക്കുന്നു; വില വീണ്ടും വര്‍ധിച്ചേക്കും; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍
വിദ്യാനഗറില്‍ രാത്രി പട്രോളിംഗിനിറങ്ങിയ പോലീസിന് മുന്നില്‍ സ്വിഫ്റ്റ് കാറില്‍ വെട്ടിച്ച് കടക്കാന്‍ ശ്രമം; തടഞ്ഞുനിര്‍ത്തി പൊക്കിയപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ വെള്ളപ്പൊടി; കാസര്‍ഗോഡ് മയക്കുമരുന്ന് വേട്ട: 34 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍
ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലും 112-ല്‍ വിളിച്ചുള്ള പരാതിയിലും ഉലയാതെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍; ഗണേഷിന് മുഖ്യമന്ത്രിയുടെ അഭയം; രാജി വേണ്ടെന്ന് നിര്‍ദ്ദേശിച്ച് പിണറായിയും; വാളകത്തേത് കുടുംബ പ്രശ്‌നം; മന്ത്രിസഭയിലെ പുഴുക്കുത്താണെന്ന് വെള്ളാപ്പള്ളിയുടെ കടന്നാക്രമണം; സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാന്‍ തീരുമാനം
കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം; പഞ്ചായത്ത് അംഗത്തിനും ഭര്‍തൃ സഹോദരന്റെ മകനും പരിക്ക്;  വീടിന്റെ കാര്‍പോര്‍ച്ചിലെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തു സംഘം; ബഹളം കേട്ട് എത്തിയ സമീപവാസികളെയും വിരട്ടി