Latest - Page 74

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് മുതല്‍; 12 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര; പിന്നിടുക 1300 കിലോമീറ്റര്‍; യാത്രയില്‍ രാഹുലിന് ഒപ്പം തേജസ്വി യാദവും
ഇരട്ടഗോളുകളുമായി റിച്ചാര്‍ലിസന്‍! ജയത്തോടെ തുടങ്ങി ടോട്ടനം ഹോട്‌സ്പര്‍; അട്ടിമറിയോടെ വരവറിയിച്ച് സണ്ടര്‍ലാന്‍ഡ്;  വെസ്റ്റ്ഹാമിനെ വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്; പ്രീമിയര്‍ ലീഗില്‍ പോരാട്ടം കടുക്കുന്നു
സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് കോഡ് തെറ്റിച്ചു; ചട്ട വിരുദ്ധമായി പൊലീസ് വാഹനത്തിന് മുന്നില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചു; നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകന്റെ പരാതി
ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
വിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്
വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ശരിയായ സമയത്ത് ചൂണ്ടിക്കാണിക്കണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരാതി നല്‍കാന്‍ അവസരം ഉണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അതുചെയ്യുന്നില്ല; രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിശദീകരണത്തിന് ഞായറാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചത് വോട്ട് അധികാര്‍ യാത്ര തുടങ്ങാനിരിക്കെ
എംകോം റാങ്ക് ഹോൾഡർ എന്ന ഗമയിൽ മത്സരിച്ചാൽ എതിർപ്പുണ്ടാകില്ലെന്ന് കരുതി; ഇപ്പൊ കണ്ടില്ലേ ‘ഇൻ ഹരിഹർ നഗറിലെ’ അപ്പുക്കുട്ടന്റെ അവസ്ഥയാണ്..!!; മാലാ പാർവതിയുടെ ആ പരാമർശത്തിന് ചിരി രൂപേണ മറുപടി നൽകി ജഗദീഷ്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
അരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?