Latest - Page 73

യുഡിഎഫ് ഭരണകാലത്ത് ലൈഫ് മിഷന്‍ പോലൊരു പദ്ധതി ഉണ്ടായിരുന്നില്ല; നുണയെ ആശ്രയിക്കുന്നവര്‍ വീട് നിര്‍മിച്ച കണക്കിലും കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി
വെല്ലൂരിലെ തീവ്രപരിചരണം ഫലം കണ്ടു; ആരോഗ്യ നിലയില്‍ മാറ്റങ്ങള്‍ പ്രകടം; ഇനി വേണ്ടത് സ്വന്തം വീട്ടിലെ സാഹചര്യവും പ്രിയപ്പെട്ടവരുടെ സാമീപ്യവും; രാജേഷ് കേശവ് തിരുവനന്തപുരത്ത് തിരിച്ചെത്തി; പ്രാര്‍ത്ഥന തുടര്‍ന്ന് കേരളം
ലൈസന്‍സ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാന്‍ സൗകര്യം; ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പു തന്നെ പുതുക്കിയാല്‍ കാലാവധി തീര്‍ന്ന തീയതി മുതല്‍ പുതുക്കല്‍; നിസ്സാരമായ നിയമലംഘനങ്ങള്‍ക്ക് ബിസിനസ്സുകാരെ ക്രിമിനല്‍ നടപടികളിലേക്ക് വലിച്ചിഴയ്ക്കില്ല; അഞ്ചു കോടി കേസുകള്‍ ഇല്ലാതാകും; ആയിരം കുറ്റങ്ങള്‍ ഒഴിവാകും; ജന്‍വിശ്വാസ് ഭേദഗതി ബില്ലില്‍ മോദി ഉദ്ദേശിക്കുന്നത്
ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നപദ്ധതി നോ ബില്‍ ഹോസ്പിറ്റല്‍ വീണ്ടും ചര്‍ച്ചകളില്‍; യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുമെന്ന് ഉറപ്പ്; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ചാണ്ടി വികാരവും; സന്തോഷ് വി ജോര്‍ജിന്റെ ആശയം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയും
കണ്ടക്ടറുടെ വിസിലിനൊപ്പം കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടു; യുഡിഎഫ് ഇന്ദിരാ ഗ്യാരന്റി സൗജന്യയാത്രയ്ക്ക് ഡബിള്‍ ബെല്ല്; വാഗ്ദാനമല്ലിത്... യുഡിഎഫിന്റെ ഉറപ്പെന്ന് കെസി വേണുഗോപാല്‍ എംപി
നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു; ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചും അവഹേളിച്ചും വോട്ട് പിടിക്കാനുള്ള എല്‍.ഡി.എഫ്. നീക്കമെന്ന് ആരോപണം; വിവാദ അനൗണ്‍സ്‌മെന്റ്: ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; തെളിവുകള്‍ വിനയാകും; പേരാമ്പ്രയില്‍ പോര് മുറുകുന്നു
ചന്ദ്രന്റെ ഭ്രമണപഥത്തിന് സമീപമെത്തുന്ന പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും; യാത്ര സുരക്ഷിതമായി പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക ലക്ഷ്യം; ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണം മാത്രം ഉപയോഗിച്ച് ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരികെ ഭൂമിയിലെത്താന്‍ സഹായിക്കുന്ന പാതയില്‍ യാത്ര; ചരിത്രത്തിലേക്കൊരു ബേണ്‍; ചന്ദ്രനിലേക്ക് കുതിച്ച് ആര്‍ട്ടെമിസ്-2