Latest - Page 72

ലണ്ടനില്‍ മറുനാടനെ അസഭ്യം പറഞ്ഞു; സിനിമാ സംവിധായികയുടെ ഭര്‍ത്താവിന്റെ ആ പരാതിയും കൈക്കലാക്കി; സിപിഎമ്മിന്റെ രഹസ്യ രേഖ കോടതിയിലൂടെ തന്ത്രപരമായി പുറത്തു വിട്ടത് പ്രതികാരമോ? അന്‍വറിന്റെ മറ്റൊരു അനുയായി കൂടി തലവേദനയാകുന്നു; മറുനാടന്‍ വേട്ട പിണറായിയ്ക്ക് വിനയായി മാറുമ്പോള്‍
വിവാദങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം ഇന്ന്; വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്നിവയ്ക്കുള്ള മറുപടി ഉണ്ടാകുമെന്ന് സൂചന
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടര്‍ ഇന്ന് തുറക്കും
മുംബൈയില്‍ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിന്റെ മരണം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭാര്യയും കാമുകനും സുഹൃത്തും ചേര്‍ന്ന് തല്ലിച്ചതച്ചു; പോലീസ് വിവരം നല്‍കിയത് ഇവരുടെ മക്കള്‍; ഭാര്യയും സുഹൃത്തും കസ്റ്റഡിയില്‍; കാമുകനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ആഘോഷത്തിനിടെ ബൈക്ക് റെയ്സ് നടത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; പരിപാടിക്കിടെ കൂട്ടത്തല്ല്; കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന് കുത്തേറ്റു; രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
കുവൈറ്റ് വ്യാജ മദ്യ ദുരന്തം; പരിശോധനയില്‍ 67 പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഇന്ത്യക്കാരും സ്ത്രീകളും; 10 വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടി; സംഭവത്തില്‍ 63 പേര്‍ ചികിത്സയില്‍
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് മുതല്‍; 12 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര; പിന്നിടുക 1300 കിലോമീറ്റര്‍; യാത്രയില്‍ രാഹുലിന് ഒപ്പം തേജസ്വി യാദവും
ഇരട്ടഗോളുകളുമായി റിച്ചാര്‍ലിസന്‍! ജയത്തോടെ തുടങ്ങി ടോട്ടനം ഹോട്‌സ്പര്‍; അട്ടിമറിയോടെ വരവറിയിച്ച് സണ്ടര്‍ലാന്‍ഡ്;  വെസ്റ്റ്ഹാമിനെ വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്; പ്രീമിയര്‍ ലീഗില്‍ പോരാട്ടം കടുക്കുന്നു
സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് കോഡ് തെറ്റിച്ചു; ചട്ട വിരുദ്ധമായി പൊലീസ് വാഹനത്തിന് മുന്നില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചു; നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകന്റെ പരാതി
ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
വിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്