Latest - Page 71

ചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന വടക്കുനോക്കിയന്ത്രം
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ഘരീബി ഹഠാവോ എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്‍; സന്ദേശം എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില്‍ തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്‍ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ തളത്തില്‍ ദിനേശന്‍; ശ്രീനിവാസന്‍ വെള്ളിത്തരയില്‍ സൃഷ്ടിച്ചത് വിപ്ലവം
മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍ അന്തരിച്ചു; വിടപറഞ്ഞത് നായകനായും ഹാസ്യ നടനായും മലയാളികളെ കുടുകുടെ ചിരിപ്പിച്ച അഭിയന പ്രതിഭ: മാഞ്ഞത് വെള്ളിത്തിരയുടെ സ്വന്തം അഭിനയ ശ്രീ
പിണറായി എന്ന കരുത്തനായ മുഖ്യമന്ത്രി ഒരു പാരഡി ഗാനത്തിന് മുന്നില്‍ തോറ്റുവെന്ന പ്രചാരണം ശക്തമാകും; ആഭ്യന്തര വകുപ്പിന്റെ പക്വതയില്ലാത്ത നീക്കങ്ങള്‍ സിപിഎമ്മിനും പിണറായിയ്ക്കും പാരയായി; സിപിഎമ്മില്‍ എതിര്‍ ശബ്ദവും ഉയരുന്നു; പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ... ചര്‍ച്ച തുടരും
സ്വത്ത് ഭാഗം വെച്ചതിനെ ചൊല്ലി തര്‍ക്കം; 72കാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം തീപിടിത്തമെതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: സഹോദരി പുത്രന് 31 വര്‍ഷം തടവ്
കേരള പോലീസിന്റെ പരിധിക്കപ്പുറമുള്ള ചെന്നൈയിലും ബല്ലാരിയിലും ഹൈദരാബാദിലും ഇഡി നേരിട്ട് റെയ്ഡുകള്‍ നടത്തും; ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും; സ്വര്‍ണ്ണക്കൊള്ളയുടെ ഗുണഭോക്താക്കളായ വമ്പന്‍ സ്രാവുകളെ പുറത്തു കൊണ്ടുവരും; ഇഡി ശബരിമല കയറുമ്പോള്‍
ഫാക്ടറിയില്‍ ഉണ്ടായ ഒരു തീപിടുത്തത്തില്‍ എല്ലാ രേഖകളും കത്തിപ്പോയി എന്ന ഭണ്ഡാരിയുടെ വാദവും പൊളിച്ച് അയ്യപ്പ ഇടപെടല്‍; പോറ്റിയുമായുള്ള ഫോണ്‍ സംഭാഷണവും ഒന്നര കോടിയുടെ ഇടപാടും തെളിവായി; ഗോവര്‍ദ്ദനും സ്‌പോണ്‍സറായിരുന്നില്ല; അയ്യപ്പ ഭക്തിയുടെ മറവില്‍ നടന്നത് അന്തര്‍സംസ്ഥാന സ്വര്‍ണ്ണക്കൊള്ള; വമ്പന്‍ സ്രാവ് അഴിക്കുള്ളിലേക്കോ?
സാധാരണക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും കൈവെക്കാനും മടിക്കാത്ത സിനിമാറ്റിക്ക് ഹീറോയിസം; ചോദ്യം ചെയ്യലിലെ വേഗതയും ക്രൂരതയും മിന്നലിന്റെ പ്രത്യേകത; ലാത്തി ഒടിഞ്ഞ ക്രൂരതയും ഗര്‍ഭിണിയുടെ കരണത്തടിയും; ഷൈമോള്‍ പോരാട്ട വഴിയില്‍ തന്നെ; പ്രതാപചന്ദ്രന് കഷ്ടകാലമോ?