Lead Story - Page 231

ഉവൈസിയുടെ പാര്‍ട്ടി ബിജെപി-വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു ബിജെപിയെ സഹായിക്കുന്ന പോലെ സിപിഎമ്മിന് ഗുണകരമാകുമോ അന്‍വര്‍; മഞ്ചേരിയിലും തള്ളു മാത്രമേ ഉണ്ടാകൂ; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കില്ല; അയോഗ്യതാ ഭീഷണിയില്‍ അന്‍വര്‍; ഡിഎംകെ ഇരുചക്ര വാഹന സംഘടനയാകുമോ?
ഫീസടക്കാനുള്ള അവസാന സമയവും കഴിഞ്ഞ് ഒന്നര മിനിട്ട് കഴിഞ്ഞ് പണമടച്ചു; കാശുണ്ടാക്കാനായുള്ള നെട്ടോട്ടം കാണാതെ പോയ സംവിധാന ക്രൂരത; ഒടുവില്‍ സുപ്രീംകോടതി ആശ്വാസം; അതുല്‍ കുമാറിന്റെ ഐഐടി മോഹം പൂവണിയുമ്പോള്‍
മുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന്‍ കൈ കൊടുക്കുമോ? തമിഴ്‌നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ ചെന്നൈ ചര്‍ച്ചയും
സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം; പുതിയ പാര്‍ട്ടിയിലോ മറ്റൊരു പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യത വരും; ഡിഎംകെ ഉണ്ടാക്കിയാലും അന്‍വറിന് വെല്ലുവിളി; മകനെ നേതാവാക്കാന്‍ ആലോചന; നിലമ്പൂരില്‍ സര്‍വ്വത്ര ആശയക്കുഴപ്പം
തീരാനോവിന് പിന്നാലെ സൈബര്‍ ആക്രമണവും സോഷ്യല്‍ മീഡിയയിലെ വിധിന്യായങ്ങളും; നേരിട്ടു കണ്ടപ്പോള്‍ എല്ലാ പരിഭവങ്ങള്‍ പറഞ്ഞുതീര്‍ത്തു; അര്‍ജുനെയും മനാഫിനെയും നെഞ്ചേറ്റിയവര്‍ക്ക് ഇനി ആശ്വസിക്കാം; കണ്ണാടിക്കലില്‍ ഒടുവില്‍ ജയിക്കുന്നത് സ്നേഹവും സാഹോദര്യവും
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നാര്‍ക്കോട്ടിക് സെല്‍ എസിയുടെ നോട്ടീസ്; നീക്കം, അന്വേഷണ സംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ച പശ്ചാത്തലത്തില്‍
യുവജന പ്രതിഷേധവും കര്‍ഷകരോഷവും തിരിച്ചടിയായി; ബ്രിജ്ഭൂഷനെ സംരക്ഷിച്ചതിലും അതൃപ്തി; മോദി മുന്നിട്ടിറങ്ങിയിട്ടും ഹരിയാന ബിജെപിയെ കൈവിടും; ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന ഇങ്ങനെ
ചാനലുകളെ അകറ്റി നിര്‍ത്തിയുള്ള ആ കൂടിക്കാഴ്ച്ചയില്‍ പരിഭവങ്ങള്‍ എല്ലാം അലിഞ്ഞു; തെറ്റിദ്ധാരണക്ക് പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ത്ത് മനാഫും അര്‍ജുന്റെ കുടുംബവും;  അര്‍ജുന്‍ തുടങ്ങിയ സൗഹൃദം കണ്ണിയറ്റു പോകാതെ തുടരും
ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമെന്ന് എക്‌സിറ്റ് പോളുകള്‍; ജമ്മുകശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റകക്ഷി; ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയോ? ഹരിയാനയില്‍ 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ; 49 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് എന്‍ഡിടിവി
നിയുക്ത ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് അഭിനന്ദനങ്ങള്‍..! ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിന് കൂറ്റന്‍ വിജയം പ്രവചിച്ചു സി പി റാഷിദ്; 71 സീറ്റുകള്‍ വരെ നേടാം; ബിജെപി 16ല്‍ ഒതുങ്ങുമെന്നും പ്രവചനം
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ വിലയിരുത്തുന്നു