EXCLUSIVEപശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന് യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന് ടി.പി ശ്രീനിവാസന് വിലയിരുത്തുന്നുമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 5:56 PM IST
STATEഭരണപക്ഷത്തല്ല, പ്രതിപക്ഷത്തുമല്ല..! അന്‍വറിന്റെ ലക്ഷ്യം രണ്ടും കൂടിയ ഇന്ത്യാ മുന്നണിയോ? ഡിഎംകെയിലേക്ക് ചേക്കേറുമെന്ന് സൂചനകള്‍; സെന്തില്‍ ബാലാജിയെ കണ്ട് നിലമ്പൂര്‍ എംഎല്‍എയുടെ മകന്; അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും പ്രചരണത്തില്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 4:48 PM IST
SPECIAL REPORTഹസന് നസ്രള്ളയുടെ പിന്‍ഗാമിയെയും വധിച്ച് ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ കൊലപ്പെട്ട 250 ഹിസ്ബുള്ളക്കാരില് ഹാഷിം സഫൈദീനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്; നെതന്യാഹുവിന്റെ അടുത്ത ലക്ഷ്യം ഒക്ടോബര്‍ ഏഴിന് ഇറാന്റെ ആണവനിലയങ്ങള്‍? സ്ഥിരീകരിക്കാതെ അമേരിക്കമറുനാടൻ മലയാളി ഡെസ്ക്5 Oct 2024 4:06 PM IST
STATEചട്ടം ഇരുമ്പുലക്കയല്ല, 75 വയസ്സിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല; ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? പ്രായപരിധി നിബന്ധനക്കെതിരെ ജി. സുധാകരന്; പിണറായിസം ഒതുക്കിയവര്‍ തുറന്നുപറച്ചിലിന്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 3:58 PM IST
In-depth85ാം വയസ്സിലും ലോകത്തെ വിറപ്പിക്കുന്ന കടല്‍ക്കിഴവന്‍; തോക്കുമായി വെള്ളിയാഴ്ച പ്രസംഗം; ഒരു കൈക്ക് സ്വാധീനക്കുറവ്; ബഹുഭാഷാ പണ്ഡിതനും കവിയും ഗ്രന്ഥകാരനും; സാദാ മൗലവിയില്‍ നിന്ന് പരമോന്നത നേതാവിലേക്ക്; ഇറാനെ നയിക്കുന്ന ആയത്തുല്ല അലി ഖാംനെയിയുടെ കഥഎം റിജു5 Oct 2024 2:35 PM IST
EXCLUSIVEശശിക്കെതിരായ ആരോപണം അന്‍വര്‍ ഉയര്‍ത്തിയത് പിജെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍; നിലമ്പൂര്‍ 'തള്ള്' മനസ്സിലാക്കി പാര്‍ട്ടിക്കൊപ്പം നിന്ന് ചെന്താരകം; ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും തീരുമാനമെല്ലാം ആഗ്രഹിച്ചത് പോലെ ആയതില്‍ പിണറായിയ്ക്ക് ആശ്വാസം; 'കണ്ണൂരില്‍' ആരും അന്വറിനൊപ്പമില്ലമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 1:54 PM IST
SPECIAL REPORTകേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്ന വാദം അംഗീകരിച്ചു; മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിലെ വിടുതല്‍ ഹര്‍ജിക്ക് അംഗീകാരം; ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 12:04 PM IST
EXCLUSIVEഅന്‍വറിനെതിരെ പരാതിപ്പെട്ടത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ് എസ് പി; ചുമത്തിയിരിക്കുന്നത് അതീവ ഗുരുതര വകുപ്പുകള്‍; നക്സല്‍ വേട്ടക്ക് നിയോഗിക്കപ്പെട്ട പോലീസുകാരുടെ ജീവന് ഭീഷണി ഉണ്ടാക്കാന്‍ വേണ്ടി രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: നിലമ്പൂര്‍ എംഎല്‍യെ അടപടലം പൂട്ടി ജയിലിലടച്ചേക്കുംകെ.എം.റഫീഖ്5 Oct 2024 11:12 AM IST
FOREIGN AFFAIRSഇറാനെ തീര്‍ക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ; ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വിദേശ സൈന്യം യുദ്ധത്തിന് ഒരുങ്ങുന്നു; ഇസ്ലാമിക് രാജ്യങ്ങള്‍ സൗദിയും കുവൈറ്റും ബഹ്റൈനും ഖത്തറും ഇറാനെതിരെ ഒരുമിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 10:33 AM IST
HOMAGEഅതിമാരക അര്‍ബുദ രോഗം തിരിച്ചറിഞ്ഞത് രണ്ടു മാസം മുമ്പ്; പോരാട്ടത്തിന്റെ പാതിവഴിയില്‍ പൊലിഞ്ഞ് ചിത്രലേഖ; അവസാനമായി ഓട്ടോറിക്ഷ ഓടിക്കണമെന്ന ആഗ്രഹം ബാക്കി വെച്ച് മടക്കം; അവസാനിക്കുന്നത് അസാധാരണ പോരാട്ടംഅനീഷ് കുമാര്‍5 Oct 2024 9:37 AM IST
FOREIGN AFFAIRSപല ഫ്ലൈറ്റുകളും റദ്ദാക്കുന്നു; കണക്ഷന് ഫ്ലൈറ്റുകള്‍ മിസ്സാകുന്നു; എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരുന്നു; റഷ്യന്‍ - യുക്രെയിന് ആകാശത്തിന് പുറമെ ഏഷ്യന്‍ ആകാശവും കലുഷിതമാകുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 9:16 AM IST
FOREIGN AFFAIRSപൊന്നുമോളേ ഓരോ ദിവസവും ഞാന്‍ നിനക്കു വേണ്ടി കാത്തിരിക്കുകയാണ്... നീ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്.... ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ ഇനിയും സൂചനയില്ലാത്ത ഏക ബ്രിട്ടീഷ് യുവതിയുടെ അമ്മ ഗാസയിലേക്ക് അയച്ച കത്ത്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 7:56 AM IST