Lead Story - Page 233

ഡോക്ടറെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; കൊലയിലേക്ക് നയിച്ചത് 1200 രൂപയുടെ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കം: ഡോക്ടറും ജീവനക്കാരനും അപമാനിച്ചതായും കൊലനടത്തിയ കൗമാരക്കാരന്റ മൊഴി
അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ല; ടി.കെ.ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രമണ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നല്‍കിയത്; പി ആര്‍ ഏജന്‍സിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്; സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
അന്‍വറിന്റെ പരാതിയില്‍ കാതലായ ഒന്നുമില്ല; വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയില്‍; പി ശശിയെ അപമാനിക്കാനുള്ള ശ്രമം മാത്രമേയുള്ളൂ; അന്‍വറിന്റെ സാക്ഷികള്‍ കള്ളകടത്തുസംഘം; അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി എം വി ഗോവിന്ദന്‍
തൃശ്ശൂരില്‍ ബി.ജെ.പിയുടെ വിജയത്തിന് ഇടതുപക്ഷം കളമൊരുക്കിയെന്ന പ്രചാരണം തെറ്റ്; കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടാണ് നഷ്ടമായത്; ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത് മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതാക്കാന്‍; പിണറായിക്ക് പ്രതിരോധം തീര്‍ത്ത് എം വി ഗോവിന്ദന്‍
എസ് ജയശങ്കര്‍ പാക്കിസ്താനിലേക്ക്; വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനം ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍; പാകിസ്താന്‍ തീവ്രവാദത്തിനെതിരായ നിലപാട് ശക്തമായി പറയും
ടെഹ്‌റാനില്‍ പതിനായിരങ്ങളെ ആയത്തുള്ള ഖമേനി അഭിസംബോധന ചെയ്യുമ്പോള്‍ ഇടതുകൈയില്‍ റൈഫിളും..! തോക്കില്‍ കൈവെച്ച് ഇസ്രായേലിനും അമേരിക്കയ്ക്കും വെല്ലുവിളി; അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ് എന്നും രൂക്ഷ വിമര്‍ശനം; ഇറാന്റേത് യുദ്ധകാഹളമോ?
ഇസ്രായേലിന് എതിരായ മിസൈല്‍ ആക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം; അവര്‍ക്ക് ഇറാനെ തോല്‍പ്പിക്കാനാകില്ല; അഞ്ചു വര്‍ഷത്തിന് ശേഷമുള്ള പൊതുപ്രസംഗത്തില്‍ ആയത്തുല്ല അലി ഖമേനി പറഞ്ഞത്
രാമലക്ഷമണന്‍മ്മാരെ പോലെ തോളില്‍ കൈയിട്ട് നടക്കുന്ന രണ്ട് താര സഹോദരങ്ങള്‍; 27ാം വയസ്സില്‍ അമേരിക്കയില്‍ നിന്ന് അഭിനയിക്കാനെത്തുമ്പോള്‍ മുണ്ടുടുക്കാന്‍ പോലും അറിയില്ല; ചേട്ടന്‍ സൂര്യക്ക് പിന്നാലെ അനിയനും സൂപ്പര്‍ താരമാവുന്നു; കാര്‍ത്തി തമിഴകത്തിന്റെ കാര്‍ത്തിക വിളക്കാവുമ്പോള്‍!
അര്‍ജുന്റെ കുടുംബം പത്രസമ്മേളനം നടത്തിയത് പിണറായിയുടെ പ്രഖ്യാപനത്തിന് തലേ ദിവസം; മനാഫിനെതിരെ കള്ളക്കേസ് എടുത്തതും മനപൂര്‍വം: സിപിഎം കെണി അറിഞ്ഞിട്ടും ആരെയും വേദനിപ്പിക്കാതെ സൂപ്പര്‍ ഹീറോയായി മനാഫ്
ഒപ്പമുണ്ടെന്ന് കരുതിയവര്‍ തേച്ചു; ആവേശത്തോടെ തടിച്ചുകൂടിയ ജനക്കൂട്ടവും കൈവിട്ടു; കൂടെ കൂട്ടാതെ ഒളിച്ചു കളിച്ച് കോണ്‍ഗ്രസ്; നാട് നീളെ കേസെടുത്ത് പോലീസ്; സൈബര്‍ സഖാക്കളും മുങ്ങി; ചെറു സമ്മേളനങ്ങളെല്ലാം റദ്ദാക്കി മഞ്ചേരിയിലേക്ക് ശ്രദ്ധ കൊടുത്തിട്ടും ആശങ്ക ബാക്കി : ആകെ തകര്‍ന്ന് നെട്ടോട്ടമോടി അന്‍വര്‍
ഓണം കഴിഞ്ഞതോടെ ടിവിയില്‍ വാര്‍ത്ത കാണല്‍ കൂട്ടിയ മലയാളികള്‍; കോട്ടം കാണുന്നത് 24 ന്യൂസിന് മാത്രം; കൈരളിയെ പിന്തള്ളി ജനം ടിവിയും മുന്നേറി; റിപ്പോര്‍ട്ടര്‍ രണ്ടാമത്; 30തിന്റെ നിറവില്‍ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പില്‍ തന്നെ
ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം; എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തയെന്ന് അന്‍വര്‍; മഞ്ചേരിയിലും ഫോണ്‍ ചോര്‍ത്തലില്‍ കേസ്; മറുനാടനെ ചെസ്റ്റ് നമ്പറിട്ട് പൂട്ടാനിറങ്ങിയ അന്‍വറിക്കയെ തളയ്ക്കുമോ കേരളാ പോലീസ്?