Lead Story - Page 240

രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്താന്‍ സിദ്ദിഖ്; സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തിരുവനന്തപുരം എസ്‌ഐടിക്ക് മുന്‍പാകെ ഹാജരാകും;  സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപം
വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമോ? തള്ളിമറിച്ച മന്ത്രി പി രാജീവും മാധ്യമങ്ങളും, അഴിഞ്ഞാടിയ അന്തം അണികളും ഇതൊന്ന് വായിക്കണം: ഡി.പി.ഐ.ടി ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ല; അവകാശവാദം ശുദ്ധതട്ടിപ്പെന്ന് ബിജെപി
സിദ്ധിഖ് മലയാള സിനിമയിലെ സൂപ്പര്‍താര നടന്‍; വെറും 19 വയസ് മാത്രം ഉള്ളപ്പോഴാണ് പരാതിക്കാരിയെ സമീപിച്ചതെന്ന് വൃന്ദ ഗ്രോവര്‍; പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റുകളും ചൂണ്ടിക്കാട്ടി മുകുള്‍ റോഹത്ഗി; സുപ്രീം കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍
നുണകള്‍ കൊണ്ട് കോട്ട കെട്ടി സത്യത്തെ നേരിടുന്നവര്‍; തീവ്രവാദത്തിനും മയക്കുമരുന്ന് കടത്തിനും കുപ്രസിദ്ധി കേട്ടവരാണ് ജനാധിപത്യരാജ്യമായ ഇന്ത്യയെ ആക്രമിക്കുന്നത്; യുഎന്നില്‍ പാക് പ്രധാനമന്ത്രിക്ക് ക്ലാസെടുത്ത് ഈ മലയാളി ചുണക്കുട്ടി; ആരാണ് ഭവിക മംഗളാനന്ദന്‍?
ബലാത്സംഗ കേസില്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം; രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് തടഞ്ഞു സുപ്രീംകോടതി; യുവതി പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷമാണെന്ന വാദം മുഖവിലക്കെടുത്ത് കോടതിയുടെ നിര്‍ണായക വിധി
2026-ല്‍ ബിജെപി ഉന്നമിടുന്നത് 25 സീറ്റ്; 2031ല്‍ അവര്‍ കേരളത്തില്‍ അധികാരത്തില്‍ വരും; സ്ലോ ആയും സ്റ്റഡി ആയും അവര്‍ പൊക്കോണ്ടിരിക്കുകയാണ്; അന്‍വറിന്റെ വാക്കുകള്‍ നെഞ്ചേറ്റി ബിജെപിക്കാരും; ചന്തമുക്ക് പ്രസംഗം സംഘപരിവാര്‍ ആഘോഷമാക്കുമ്പോള്‍
മലപ്പുറത്ത് നിന്ന് അഞ്ച് വര്‍ഷത്തിനിടെ പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണം; അതിന്റെ പ്രതികരണമാണ് ഇപ്പോള്‍ കാണുന്നത്; അന്‍വറിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് മാഫിയയിലേക്ക് വിരല്‍ചൂണ്ടി വീണ്ടും മുഖ്യമന്ത്രി
ഹിസ്ബുള്ള ആസ്ഥാനം തകര്‍ത്ത് ഇസ്രായേല്‍ കൊന്നൊടുക്കിയത് നസ്‌റുള്ള അടക്കം ഇരുപതോളം ഉയര്‍ന്ന ഹിസ്ബുള്ള നേതാക്കളെ; പകരം നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അനിശ്ചിതത്വം; ഇറാനുമായുള്ള ആശയവിനിമയം തകര്‍ന്നതോടെ മുന്‍പോട്ട് നീങ്ങാനാവാതെ കിതച്ച് ഭീകരര്‍; കലിയടങ്ങാതെ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍
ഹൂത്തികളെ തീര്‍ക്കാന്‍ യെമനനിലേക്കും വ്യോമാക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ലെബണനിലേക്ക് കടന്ന് കയറാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം; അമേരിക്കയുടെ എതിര്‍പ്പ് വകവയ്ക്കാതെ വ്യോമാക്രമണം കടുപ്പിച്ച് അന്തിമ യുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍
രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും പുതിയതായി ഒന്നും പറയാതെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറച്ച് അന്‍വര്‍; പത്രസമ്മേളനങ്ങളില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചതോടെ പിണറായിക്കെതിരെ ആഞ്ഞടിക്കുന്നത് കേള്‍ക്കാന്‍ ഒഴുകിയെത്തിയവര്‍ക്ക് നിരാശ; അന്തിചര്‍ച്ചകള്‍ നിര്‍ത്തി ലൈവ് സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് പരസ്യ നഷ്ടം
ആദ്യം ഹമാസിനെ തീര്‍ക്കാന്‍ ഗാസയില്‍.. പിന്നാലെ ഹിസ്ബുള്ളയെ നിലംപരിശാക്കി ലെബനനിലും; ഇസ്രായേന്റെ അടുത്ത ലക്ഷ്യം യെമനിലെ ഹൂതികള്‍; ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേലിന്റെ ശക്തമായ ആക്രമണം; ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍
തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി; പ്രശ്‌നം വഷളാക്കിയത് ജനററേറ്ററും പണിമുടക്കിയത്;  പ്രതിഷേധിച്ചു രോഗികളും ബന്ധുങ്ങളും; വൈദ്യുതി പുനസ്ഥാപിച്ചത് മൂന്ന് മണിക്കൂറിന് ശേഷം