STATEജനങ്ങളെ മുഴുവന്‍ വെറുപ്പിച്ച് അവാര്‍ഡ് കൊണ്ട് എന്തുകാര്യം? ഭരണത്തിന് ജനപിന്തുണം വേണം; വരുന്ന തെരഞ്ഞെടുപ്പിലും ആശങ്ക; തിരുവനന്തപുരം കോര്പ്പറേഷന് ഭരണത്തെയും മേയര്‍ ആര്യ രാജേന്ദ്രനെയും വിമര്‍ശിച്ച് സിപിഎം ജില്ലാ സമ്മേളനം; മാധ്യമങ്ങളുടെ പ്രചാര വേലയെന്ന് പറഞ്ഞ് പിന്തുണച്ച് ഒരു വിഭാഗവുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 3:29 PM IST
SPECIAL REPORTകാഞ്ഞിരപ്പള്ളിയിലെ പേരു കേട്ട കുടുംബം; 600 ഏക്കര്‍ സ്ഥലവും കോടാനുകോടിയുടെ സ്വത്തുക്കളും; അനുജനെയും അമ്മാവനെയും കൊന്നത് 15 സെന്റ് ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍; തോക്കുമായി എത്തി പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്ത് കൊലപാതകം; കാഞ്ഞിരപ്പള്ളിയിലേത് ആര്‍ത്തി മൂത്ത് നടത്തിയ അരുംകൊല; ജോര്‍ജ്ജ് കുര്യന് ശിഷ്ടകാലം അഴിയെണ്ണാംമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 3:02 PM IST
ANALYSISചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; സതീശനെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് തെറ്റും; കരുണാകര കാലത്തെ അനുസ്മരിക്കുന്നത് താനും താക്കോല്‍ സ്ഥാനത്തിന് അര്‍ഹനെന്ന് പറയാന്‍; കെസിയ്ക്കും മോഹം; മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നില്ലെന്ന് പ്രതികരിച്ച് ചെന്നിത്തല; വിമര്‍ശനത്തിന് അതീതനല്ലെന്ന് സതീശനും; കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 1:14 PM IST
SPECIAL REPORTഐസ് ഫാക്ടറിയില്‍ നിന്നും കുടിവെള്ളം എടുക്കാന്‍ മറുകരയിലേക്ക് പോയ അമ്മയും മകനും; വെള്ളവുമായി മടങ്ങുമ്പോള്‍ വള്ളം മറിഞ്ഞു; പുത്തന്‍തുരുത്തിലെ സന്ധ്യയ്ക്ക് ദാരുണാന്ത്യം; കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്നുള്ള ചെറുവള്ള യാത്ര ഈ മേഖലയില്‍ പതിവ്; സന്ധ്യയുടെ ജീവനെടുത്തത് സംവിധാനങ്ങളുടെ വീഴ്ചമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 12:54 PM IST
NATIONAL622338 വോട്ടും 64.99 ശതമാനം വിഹിതവും നേടിയ പ്രിയങ്ക! പ്രിയങ്കയ്ക്ക് സര്‍വ്വ മേഖലകളിലും പിന്തുണ; എന്നിട്ടും വര്‍ഗ്ഗീയ വോട്ട് ആരോപണം; എന്തു കൊണ്ട് വിജയരാഘവനെ വര്‍ഗ്ഗീയ രാഘവനെന്ന് ഷാജി വിളിച്ചു? ഇന്ത്യാ മുന്നണി പാര്‍ട്ടിയിലെ പിബി നേതാവിന്റേത് അതിരുവിട്ട പ്രസംഗം; സിപിഎം ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് അതൃപ്തി അറിയിക്കുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 11:14 AM IST
ANALYSISധനകാര്യവും ആസൂത്രണവും എക്സൈസും പവാറിന്; മുന്‍ മുഖ്യമന്ത്രിയായിട്ടും ആര്‍ഹിച്ച വകുപ്പുകള്‍ ഷിന്‍ഡേയ്ക്കില്ല; ഉദ്ധവ് താക്കറെയെ കൂടുതല്‍ അടുപ്പിക്കാന്‍ വകുപ്പു വിഭജനത്തിലും ഫഡ്നാവീസ് വക കരുതലോ? മഹാരാഷ്ട്രയില്‍ ആരും എങ്ങോട്ടും മാറും; മുംബൈ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 10:42 AM IST
SPECIAL REPORT37 ലക്ഷത്തിന്റെ കരാര്‍ ഒപ്പിടുന്നത് 2019ല്‍; 25 ലക്ഷം വായ്പ; 2013ല്‍ കൈമാറി; നാലു വര്‍ഷം താമസിച്ച ശേഷം 65 ലക്ഷത്തിന് ഫ്ലാറ്റ് വില്‍ക്കുന്നത് 2016ല്‍; 32 ലക്ഷ വ്യത്യാസം എട്ടു കൊല്ലത്തെ മൂല്യ ഉയര്‍ച്ച; കോണ്ടൂരിലും എല്ലാം കിറു കൃത്യം; രജിസ്ട്രേഷന് വൈകിയത് 'അന്വറിസമായി'; കുറവന്‍കോണത്തെ പുകമറ എഡിജിപി അജിത് കുമാര്‍ തകര്‍ത്തത് ഈ ന്യായത്തില്മറുനാടൻ മലയാളി ബ്യൂറോ22 Dec 2024 9:52 AM IST
SPECIAL REPORTനിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ... നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ.... പണി മനസ്സിലാക്കിത്തരാം... ; ആ ഭീഷണി രാഷ്ട്രീയ ഗുരുവിന്റെ വണ്‍... ടു... ത്രീ മോഡല്‍! മണിയാശന്റെ ശിഷ്യനെതിരെ കേസെടുക്കില്ല; കട്ടപ്പനയില്‍ ആത്മഹത്യാ പ്രേരണയ്ക്കും കേസില്ല; സാബുവിന്റെ മരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോള്സ്വന്തം ലേഖകൻ22 Dec 2024 9:08 AM IST
SPECIAL REPORTപൂരം കലങ്ങിയത് അറിഞ്ഞത് എങ്ങനെയെന്ന് ചോദ്യം; മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് വരാഹി അസോസിയേറ്റ് സിഇഒ; മണ്ണുത്തി നെട്ടിശേരിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയോട് തിരുവമ്പാടി ഓഫിസില്‍ എത്താന്‍ നിര്‍ദേശിച്ചത് അഭിജിത്; ഇനി സുരേഷ് ഗോപിയെ ചോദ്യം ചെയ്യും; തൃശൂരിലെ പോലീസ് ചിന്തകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 8:28 AM IST
SPECIAL REPORTകുത്തൊഴുക്കും കയങ്ങളുമുള്ള വെള്ളച്ചാട്ടം; അരുവിക്കുത്തിലേക്ക് രാസ വസ്തുക്കള്‍ ഒഴുക്കുന്നുവെന്ന പരാതി അന്വേഷിച്ചെത്തിയ ചാനല്‍ സംഘം; ഉച്ചയ്ക്ക് മലിന ജലം കാണത്തതു കൊണ്ട് അവര്‍ വൈകിട്ട് വീണ്ടുമെത്തി; അപ്പോള്‍ കേട്ടത് ഫോണിന്റെ റിംഗ്; പിന്നെ അറിഞ്ഞത് ഡോണലിന്റേയും അക്സായുടേയും മരണം; എഞ്ചിനീയിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ22 Dec 2024 8:11 AM IST
SPECIAL REPORTഅജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണമെല്ലാം പച്ചക്കള്ളമെന്ന് വിജിലന്‍സ്; മറുനാടനില്‍ നിന്നും ഒന്നര കോടി വാങ്ങിയെന്നത് അടക്കമുള്ള വ്യാജ ആരോപണങ്ങളില്‍ എഡിജിപിക്ക് ക്ലീന്‍ ചിറ്റ്; കവടിയാറിലെ വീട് നിര്‍മ്മാണം ലോണെടുത്ത്; കോണ്ടോറിലെ ഫ്ളാറ്റ് വാങ്ങലിലും അട്ടിമറിയില്ല; അജിത് കുമാറിനെതിരെ തെളിവില്ലമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 7:49 AM IST
GADGETSആപ്പിളിന്റെ പുതിയ ഡിജിറ്റല്‍ ഡിവൈസ് ഇതാ ഇങ്ങനെയിരിക്കും; മൂന്നു കാമറയും എഐ ചിപ്പുമടങ്ങിയ പുതിയ ഡിവൈസ് ഐഫോണിനെയും കടത്തി വെട്ടുമോ? ആപ്പിള്‍ ഇറക്കുന്ന അത്ഭുത ഡിവൈസ് കാത്ത് ലോകംമറുനാടൻ മലയാളി ഡെസ്ക്22 Dec 2024 7:15 AM IST