Lead Story - Page 89

ജര്‍മന്‍ മാര്‍ക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒന്‍പതു വയസ്സുകാരിയടക്കം അഞ്ചുപേര്‍; മൂന്നു തവണ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടും ജര്‍മനിക്ക് വീഴ്ച പറ്റി; ഇസ്ലാമിക വിരോധം തലയ്ക്കു പിടിച്ച ഡോക്ടര്‍ ഒപ്പിച്ച പണിയില്‍ കുടുങ്ങി കുടിയേറ്റക്കാര്‍
ധനകാര്യം സമ്പൂര്‍ണ്ണ പരാജയം; ആരോഗ്യത്തിന് മന്ത്രിയുണ്ടോ എന്നും സംശയം; കൊടിയേരി കാല സാഹചര്യം മാറുന്നു; പിണറായി വേദിയില്‍ ഉള്ളപ്പോഴും അതിശക്ത വിമര്‍ശനം; എഡിജിപി അജിത് കുമാറിനെ കടന്നാക്രമിച്ചത് പിണറായിയെ വേദിയില്‍ ഇരുത്തി; സംഘടനാ റിപ്പോര്‍ട്ടിംഗിലും വിമര്‍ശനം; സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ സംഭവിക്കുന്നത്
എന്‍ഡിഎ എന്നു പറയുന്നത് സങ്കല്പം മാത്രം; നേതൃയോഗം പോലും നടക്കുന്നില്ല! വെള്ളാപ്പള്ളി അനുകൂലികള്‍ക്ക് മടുത്തു; കോണ്‍ഗ്രസുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; തുഷാറിനെ കേന്ദ്രമന്ത്രിയാക്കിയില്ലെങ്കില്‍ ഈഴവ വോട്ട് ബാങ്ക് യുഡിഎഫിലേക്ക് ചേക്കേറും? ബിജെപിയുമായി ബിഡിജെഎസ് അകലുന്നുവോ?
മഹാരാഷ്ട്രയില്‍ ശിവസേന ഭയന്നത് തന്നെ സംഭവിച്ചു; അജിത് പവാറിന് സുപ്രധാനമായ ധനകാര്യ വകുപ്പ് കിട്ടി; ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുവകുപ്പുകള്‍ കിട്ടിയെങ്കിലും ആഭ്യന്തരം ഇല്ല; ആഭ്യന്തരം മുഖ്യമന്ത്രി ഫട്‌നാവിസിന്റെ കയ്യില്‍ ഭദ്രമാക്കി ബിജെപി; മഹായുതിക്ക് വോട്ടുചെയ്തവര്‍ക്ക് തെറ്റായ സന്ദേശമെന്ന് വാദിച്ചുനോക്കിയെങ്കിലും സേനയ്ക്ക് നിരാശ
യൂസ്ഡ് കാര്‍ കമ്പനികളില്‍ നിന്ന് വാഹനം വാങ്ങിയാല്‍ ഇനി കൂടുതല്‍ ജി എസ് ടി നല്‍കണം; നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് ഉയര്‍ത്തി; വ്യക്തികളുടെ വാങ്ങല്‍-വില്‍പ്പന നിരക്കില്‍ മാറ്റമില്ല; ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കിളവ് തല്‍ക്കാലമില്ല; ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍
രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഇവിടെ നിന്ന് ഡല്‍ഹിക്കെത്തുമോ? പ്രിയങ്കയുടെ ഘോഷയാത്രയില്‍ തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും ഉണ്ടായില്ലേ; വിവാദ പ്രസ്താവനയുമായി എ വിജയരാഘവന്‍; പ്രതിരോധത്തിലായി സിപിഎം
കഷ്ടപ്പെട്ട് സമ്പാദിച്ച് നിക്ഷേപിച്ച കാശ് തിരികെ ചോദിച്ചപ്പോള്‍ പോടാ പുല്ലേ എന്ന് പറഞ്ഞുതള്ളിവിട്ടു; ട്രാപ്പില്‍ പെട്ടെന്ന് പറഞ്ഞ് സാബു കരഞ്ഞ് ഇറങ്ങിവരേണ്ടി വന്നിട്ടുണ്ടെന്ന് ഭാര്യ മേരിക്കുട്ടി; സഹകരണ ബാങ്കിന് മുന്നിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; സാബുവിന് അന്ത്യയാത്രാമൊഴി
ആരോഗ്യ -ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി ഭാരം തല്‍ക്കാലം തുടരും; ജി എസ് ടി നിരക്കുകള്‍ ഉടന്‍ കുറയ്ക്കില്ല; തീരുമാനം മാറ്റി വച്ച് ജി എസ് ടി കൗണ്‍സില്‍; ഭക്ഷണ വിതരണ കമ്പനികളുടെ ഡെലിവറി ചാര്‍ജിനുള്ള ജിഎസ്ടിയിലും തീരുമാനം മാറ്റി
യുഎസിലെ 9/11 ആക്രമണത്തിന് സമാനമായി റഷ്യയിലെ കാസനില്‍ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ ബഹുനില കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറി; ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു; കാസനിലെ വിമാനത്താവളം അടച്ചിട്ടു; മിസൈലാക്രണത്തില്‍ ശരണം കെടുത്തിയിട്ടും യുക്രെയിന്റെ തിരിച്ചടിയില്‍ അന്തം വിട്ട് പുടിന്‍
43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍; നരേന്ദ്ര മോദിക്ക് കുവൈത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും;  നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച; ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കും
മുസ്ലിം മതംവിട്ട കടുത്ത ഇസ്ലാം വിമര്‍ശകന്‍; അടുത്തകാലത്തായി തീവ്ര വലതുപക്ഷ നിലപാടുകള്‍; ഇസ്രായേലിനെയും ഇലോണ്‍ മസ്‌ക്കിനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍; സ്ത്രീകളെ കടത്തിക്കൊണ്ടു പോയെന്ന് സൗദിയില്‍ കേസുകള്‍; ജര്‍മനിയില്‍ ആക്രമണം നടത്തിയത് സൗദിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട മനശാസ്ത്രജ്ഞനായ ഡോക്ടര്‍
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ നിരവധി ആള്‍ക്കാരുടെ പേരുവെട്ടി; പേരുകളില്‍ നൂറോളം ഇരട്ടിപ്പ്; പിഴവുള്ള കരട് പട്ടിക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം; ആരെയും ഒഴിവാക്കില്ലെന്നും വീഴ്ച പരിഹരിക്കുമെന്നും ജില്ലാ ഭരണകൂടം