ANALYSISസാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് അത് പറഞ്ഞ് അവസാനിപ്പിക്കണം; അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം; ഈ ഉപദേശം സ്വീകരിച്ച് വിഡി സതീശന്; വെള്ളപ്പാള്ളിയെ മാനിക്കും; സുകുമാരന്‍ നായരെ അംഗീകരിക്കും; തിരുത്തലിന് പ്രതിപക്ഷ നേതാവും; സമുദായങ്ങളെ പിടിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖര്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 2:07 PM IST
SPECIAL REPORTമധ്യപ്രദേശില്‍ ആദ്യം ജോലി; അവിടെ നിന്നും പോയത് ഓസ്ടേലിയയില്‍; കഷ്ടപ്പെട്ടപ്പെട്ടുണ്ടാക്കിയതെല്ലാം കൈമോശം വരുമെന്ന് വന്നതിനൊപ്പം സഖാവ് സജിയുടെ കൊലവിളിയും; മുളങ്ങാശേരില്‍ സാബുവിന്റെ ആത്മഹത്യയില്‍ വില്ലന്‍ മുന്‍ ഏര്യാ സെക്രട്ടറി തന്നെ; കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് പറയുമ്പോഴും സഖാവിനെ സിപിഎം കൈവിടില്ലമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 12:43 PM IST
EXCLUSIVEഡീസല്‍ കാറിന്റെ ലോഗ് ബുക്കില്‍ യാത്രാ ദൂരത്തിനൊപ്പം എവിടെ പോയി എന്ന് രേഖപ്പെടുത്തണം; ഇലക്ട്രിക് വാഹനം ഉപയോഗിച്ചാല്‍ കിലോ മീറ്റര്‍ മാത്രം കുറിച്ചാല്‍ മതി; ടെന്നീസ് കളി രേഖകളില്‍ വരാതിരിക്കാന്‍ അഭയം തേടുന്നത് ഇലക്ട്രിക് വാഹനത്തില്‍; പതിവ് തെറ്റിയപ്പോള്‍ ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം; സെക്രട്ടറിയേറ്റിലെ 'കാര്‍ വിവാദം' അമര്ഷമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 11:56 AM IST
EXCLUSIVEതൃക്കരിപ്പൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരിൽ ധൂർത്തടി; പ്രവേശന വഴിയടച്ച് അനധികൃതമായി കച്ചവടത്തിന് നൽകി; ലക്ഷങ്ങൾ മുടക്കി പണിത സ്റ്റാൻഡിലേക്ക് ബസുകൾ കയറാതായി; പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം തകൃതി; നാട്ടുകാരുടെ പരാതിയിൽ മൗനം പാലിച്ച് അധികാരികൾസ്വന്തം ലേഖകൻ21 Dec 2024 11:32 AM IST
SPECIAL REPORTഎംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിക്കുന്നത് പ്രതീക്ഷ; മെഡിക്കല്‍ ബുള്ളറ്റിന് അനുസരിച്ച് അതേ ആരോഗ്യ നില തുടരുന്നു; പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ വിവരങ്ങള്‍ തേടി; മകളെ വിളിച്ച് മുഖ്യമന്ത്രി; എംടിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥന തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 11:14 AM IST
FILM REVIEWവയലന്‍സ്, വയലന്‍സ്, വയലന്‍സ്! ഇത് മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയതില്‍ ഏറ്റവും വയലന്റായിട്ടുള്ള ചിത്രം; ഉണ്ണി മുകന്ദന്റെ മരണമാസ് പ്രകടനം; ജഗദീഷിനും തിളക്കം; മാര്‍ക്കോ ഞെട്ടിക്കുമ്പോള്‍!കെ വി നിരഞ്ജന്21 Dec 2024 10:43 AM IST
SPECIAL REPORT14 ലക്ഷവും പലിശയുമാണ് കിട്ടാനുള്ളത്; പൈസ അവിടെ നിക്ഷേപിക്കണോയെന്ന് സാബു ചോദിക്കുമായിരുന്നു; സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ പണം എത്രയും വേഗം തരണമെന്ന് പറഞ്ഞിരുന്നു; അപ്പോള്‍ തന്നെ പന്തികേട് മനസിലായിരുന്നു; മുളങ്ങാശേരില്‍ സാബുവിന്റെ ജീവനെടുത്തതും സഹകരണ ചതി; കട്ടപ്പനയിലെ കള്ളക്കളികള്‍ മേരിക്കുട്ടി പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 10:29 AM IST
FOREIGN AFFAIRSസൗദിയില്‍ നിന്ന് അഭയാര്‍ത്ഥിയായി 2006ല്‍ എത്തി; ഇസ്ലാം മതം ഉപേക്ഷിച്ച് സൗദിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കുന്ന വ്യക്തി; പരിശീലനത്തിനായി എത്തി സ്ഥിര താമസമാക്കിയ ഡോക്ടര്‍; ക്രിസ്മസ് മാര്‍ക്കറ്റിലെ കാര്‍ ഓടിച്ച് കയറ്റം തീവ്രവാദ പ്രവര്‍ത്തനമോ? ജര്‍മ്മനിയെ ഞെട്ടിച്ചത് മനശാസ്ത്രജ്ഞന്മറുനാടൻ മലയാളി ഡെസ്ക്21 Dec 2024 10:14 AM IST
ANALYSISഅടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കും; ശശീന്ദ്രന് അല്ലെങ്കില്‍ എലത്തൂരും നല്‍കില്ല; തോമസ് കെ തോമസിനെ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കാന്‍ തീരുമാനം; മന്ത്രിയെ മാറ്റണമെന്ന എന്‍സിപി ആവശ്യം അംഗീകരിക്കില്ല; പിസി ചാക്കോയോട് പിണറായി കടുത്ത അതൃപ്തിയില്‍; പവാറിന് ആകെയുള്ള ഏക മന്ത്രിസ്ഥാനവും നഷ്ടമാകുമോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 9:29 AM IST
FOREIGN AFFAIRSഇന്ത്യന്‍ ബിസിനസ് തലവന്മാര്ക്ക് ഒദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ത്യയും- ബ്രിട്ടനും സഹകരിച്ചു തുടങ്ങാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കി; കുടിയേറ്റ നിയന്ത്രണങ്ങളും ഉന്നതതല ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 8:45 AM IST
INVESTIGATIONഇറച്ചിയുടെ ഗന്ധം മണത്ത തെരുവുനായ്ക്കള്‍ മാരിമുത്തുവിന് ചുറ്റുംനിന്നു കുരച്ചു; ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി; മരിയ സന്ധ്യയെ വകവരുത്തിയത് സംശയ രോഗിയായ ഭര്‍ത്താവ്; അഞ്ചുഗ്രാമത്തില്‍ മാരിമുത്തുവിനെ കുടുക്കിയത് ആ മണംമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 8:31 AM IST
SPECIAL REPORTജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും കുറ്റാരോപണം; രണ്ടും കല്‍പ്പിച്ച് പ്രശാന്ത് ബ്രോയുടെ നിയമപോരാട്ടം; വക്കീല്‍ നോട്ടീസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍; ഐഎഎസ് ചേരിപോര് കോടതി കയറുംമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 8:12 AM IST