Literature - Page 9

ഫ്‌ളയർ എയർലൈനിന്റെ ജീവനക്കാർ സമരത്തിൽ; 72 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഫ്‌ളൈറ്റ് അറ്റെന്റൻഡൻസുകാരുടെ യൂണിയൻ; ക്രിസ്തുമസ് സീസണിൽ സമരം പ്രഖ്യാപിച്ചത് വേതനത്തിലും ഷെഡ്യൂളുകളും സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന്
ആളൊരുക്കത്തിന് ഐഎഫ്എഫ്‌കെയിൽ ഇടം കിടാത്തതിൽ ഭയങ്കര വിഷമമുണ്ട്; ഇന്റർനാഷനലി നല്ലൊരു പ്ലാറ്റ്ഫോമാണ്; ആഗോളതലത്തിൽ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചേനെ; ചിത്രത്തിലെ ട്രാൻസ്‌ജെൻഡർ വേഷം വെല്ലുവിളി തന്നെയായിരുന്നു; നടൻ ശ്രീകാന്ത് കെ.വി.മേനോൻ മനസുതുറക്കുന്നു മറുനാടൻ മലയാളിയോട്
കുവൈറ്റിലെ വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളും സൂക്ഷ്മപരിശോധന നടത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം; നിലവിൽ ജോലിയിൽ ഉള്ളവരുടെയും പുതുതായി നിയമിക്കപ്പെടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കും
ക്രിസ്തുമസ് അവധിക്ക് യാത്രക്കൊരുങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇരുട്ടടിയായി എയർന്യൂസിലന്റ് ജീവനക്കാരുടെ സമരം; വേതന സേവന വ്യവസ്ഥകളിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനയർമാർ നടത്തുന്ന സമരം 21ന്; വലയുന്നത് പതിനായിര കണക്കിന് യാത്രക്കാർ
ക്രാന്തിയുടെ പ്രതിഷേധം ഫലം കണ്ടു; ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന് അധികൃതർ; അടുത്ത വർഷം മുതൽ പുതിയ സംവിധാനം നടപ്പിലാക്കാനും തീരുമാനം; സമരം വിജയം കണ്ടതോടെ ശുഭപ്രതീക്ഷയോടെ മലയാളി സമൂഹം