BOOK - Page 4

കോവിഡ് മൂലമുള്ള അതിർത്തി നടപടികൾ സെപ്റ്റംബർ 30 വരെ നീട്ടാൻ കാനഡ; നിലവിലുള്ള വിദേശ യാത്രക്കാർക്ക് പ്രവേശനത്തിന് പൂർണ്ണ വാക്‌സിനേഷൻ അടക്കം എല്ലാ അതിർത്തി നിയന്ത്രണങ്ങളും തുടരും
ഫ്‌ളൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിലധികം വൈകുകയോ ചെയ്താൽ യാത്രക്കാരുടെ ഇഷ്ടാനുസരണം പണം തിരികെ നൽകാനോ റീബുക്ക് ചെയ്യാനോ അവസരം;സെപ്റ്റംബർ 8 മുതൽ യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ
നിർബന്ധിത വാക്‌സിനേഷൻ നിയമം താത്കാലികമായി നിർത്തിവക്കാൻ കാനഡ; നാളെ മുതൽ വിമാനങ്ങളിലും ട്രെയിനുകളിലും ആഭ്യന്തര യാത്രകൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും വാക്‌സിനേഷൻ നിർബന്ധമല്ല