POETRY - Page 2

റോഡുകളും വീടുകളും നിറഞ്ഞ് കവിഞ്ഞ് വെള്ളം ഒഴുകുന്നു; വാഹനങ്ങളും പ്രധാന രേഖകളും നഷ്ടമായത് നൂറ് കണക്കിന് ആളുകൾക്ക്; പ്രധാന റോഡുകൾ അടച്ചു; പ്രളയത്തിന്റെ രൂക്ഷതയിൽ വിക്ടോറിയൻ സമൂഹം
മൂന്ന് ദിവസത്തേക്ക് സാധനങ്ങൾ സംഭരിച്ച് വക്കാൻ നിർദ്ദേശവുമായി അധികൃതർ; വരും മണിക്കൂറുകളിൽ വിക്ടോറിയയിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യത; നാളെ മുതൽ 72 മണിക്കൂർ കഠിനമായ സാഹചര്യം
ഓസ്‌ട്രേലിയയിൽ ഇന്ധന വില 24 സെന്റ് വരെ ഉയരും; വില വർദ്ധിക്കുന്നത് സർക്കാരിന്റെ എക്‌സൈസ് വില റദ്ദാക്കൽ കാലാവധി അവസാനിക്കുന്നതോടെ; വില ഉയരുമെന്ന് ഉറപ്പായതോടെ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര
ന്യൂസൗത്ത് വെയ്ൽസിൽ പേമാരി തുടരുന്നു; പലയിടങ്ങളിലും വെള്ളപ്പൊക്കം; സിഡ്‌നി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ റദ്ദാക്കിയത് നൂറ് കണക്കിന് സർവ്വീസുകൾ
ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താം; ദി ഓസ്‌ട്രേിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ സംഘടിപ്പിച്ച സ്റ്റഡി ഓസ്‌ട്രേലിയ റോഡ് ഷോ വിവിധ ഇടങ്ങളിൽ