Money - Page 17

ഏറ്റവും വലിയ അഗ്നി പരീക്ഷയും പിന്നിട്ടു; അതിവേഗക്കാരന് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല; ദൈവമേ ശത്രുക്കൾക്ക് പോലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ; സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്ത് കോടതി നീക്കിയതോടെ കാർമേഘങ്ങളിൽ നിന്ന് സത്യത്തിന്റെ സൂര്യൻ ഉദിച്ചുയർന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ
കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണപ്പെടുമോ?  തിരുവല്ലയിലെ വിദ്യ എന്ന യുവതിയുടെ മരണം നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതു കൊണ്ടെന്ന പ്രചാരണത്തിലെ സത്യം എന്താണ്? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു
കുട്ടികളുടെ ചുണ്ട്, നെഞ്ച്, സ്വകാര്യ ഭാഗങ്ങൾ, പിറകു വശം എന്നിവിടങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക; അമ്മയല്ലാതെ മറ്റാരെയും അതിന് അനുവദിക്കരുതെന്നും പറയുക; പരിചയമില്ലാത്തവർ എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് പഠിപ്പിക്കുക: ഡോ. ഷിനു ശ്യാമളൻ എഴുതുന്നത്
പുരുഷന്മാരെല്ലാം പീഡകരാണ്, ശവഭോഗികളാണ് എന്ന കാഴ്ചപ്പാട് ഒട്ടുമില്ല..: പക്ഷേ, പുരുഷന്മാരിൽ ചിലർ അത്തരക്കാരായുണ്ട്..; ശവശരീരത്തേയും പിഞ്ചുകുഞ്ഞുങ്ങളേയും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമുക്കു ചുറ്റുമുണ്ട്; അവർ അമ്പലങ്ങളിലുണ്ട്, പള്ളിമേടകളിലുണ്ട്, സ്‌കൂളുകളിലുണ്ട്, വീട്ടകങ്ങളിലുണ്ട്; എടപ്പാളിലെ പീഡനത്തിന്റെ പശ്ചാത്തലത്തിൽ ദീപ നിശാന്ത് എഴുതുന്നത്
നിരാശയുടെ ഒരു നിഴൽ പോലും അദ്ദേഹത്തിന്റെ മുഖത്ത് വീണിട്ടില്ല.. നെറികെട്ട ഭരണകൂടങ്ങളേ നിങ്ങളെ അദ്ദേഹം ഭയക്കുന്നില്ല... അദ്ദേഹത്തിന്റെ നിർഭയത്വവും കൃത്യമായ രാഷ്ട്രീയവും നിങ്ങളെയാണ് ഭയപ്പെടുത്തുന്നത്.. വിറപ്പിക്കുന്നത് ..: അബ്ദുൾ നാസർ മഅദനിയുമായുള്‌ല കൂടിക്കാഴ്‌ച്ചയെ കുറിച്ച് ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
ഗോമതി...ജ്യോത്സ്‌ന...ചിത്രലേഖ...ആർ. ഗിരിജ ഐഎഎസ്...നിക്കരാഗ്വയിലെ കാതറീന മദാമ്മയെ അമേരിക്കയിലെ ബ്രണ്ണൻ സായ്‌പ്പ് മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു  മീ ടു- വറുത്ത മീൻ- തുടങ്ങിയ ഡപ്പാം കൂത്ത് നടത്തുന്ന ഇവിടുത്തെ കൊച്ചമ്മമാർ: ഭരണകൂട ഭീകരതയുടെ ഈ ഇരകളെ കാണുന്നില്ലേ
രാഹുലിനെ പൊലൊരു പത്രസമ്മേളനം നടത്താൻ മോദി പത്തുജന്മമെടുത്താലും കഴിയില്ല; എത്ര അന്തസോടെയും മനോഹരവുമായാണ് മറുപടികൾ പറഞ്ഞത്; രാഷ്ട്രീയ പ്രതികരണങ്ങളിലെ വ്യത്യസ്തതയെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു
നിങ്ങളിൽ ഒരാൾ തായ്‌ലാൻഡിലേക്ക് ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുന്നെന്ന് കരുതുക; കൈയിലുള്ള പൈസ നോക്കിയാൽ ഹോട്ടലിലെങ്ങും തങ്ങാനാകില്ല; ഈ അവസരത്തിലാണ് കൗച്ച് സർഫിങ് ഉപകാരപ്പെടുക: എന്താണ് കൗച്ച് സർഫിങ്? - സനോജ് തെക്കേക്കര എഴുതുന്നു
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നിച്ചു നിന്നുകൊണ്ട് കേരളത്തിന്റെ പൈതൃകത്തെ ഉയർത്തിപിടിക്കാം; അങ്ങനെ എങ്കിലും ഈ രാഷ്ട്രീയ കൊലപാതകങ്ങളും ശണ്ഠകളും താനേ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം
80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാൾ പടികൾ ഇറങ്ങി വരുമ്പോൾ മൊബൈൽ ഫോണും അതിന്റെ കവറും കൂടി നിവർത്തി പിടിച്ചു അദ്ദേഹത്തിന്റെ കാഴ്ച പൂർണമായും മറയ്ക്കുക; യേശുദാസിനെ പഴി പറയുന്നവർ ഓർക്കുക: പരിചയമില്ലാത്തവർക്കൊപ്പം സെൽഫി എടുത്താൽ അപകടങ്ങളേറെയെന്ന് ലീൻ തോബിയാസ്
കാറിലും ബസിലുമൊക്കെ പോകുന്ന മാന്യന്മാർ പ്ലാസിക്ക് കുപ്പിയും കവറും എല്ലാം ഒരു കൂസലും ഇല്ലാതെ വലിച്ചെറിയും; വെള്ളമടിച്ചിട്ടു മദ്യക്കുപ്പികൾ എവിടെയെങ്കിലും കളയും; സ്വയം വൃത്തിയുണ്ടെന്ന് അഭിമാനിക്കുന്ന, മൂന്നുനേരം കുളിക്കുന്ന മലയാളിയുടെ പബ്ലിക് സെൻസ് ഓഫ് ക്‌ളെൻലിനസ് വളരെ പരിതാപകരമാണ്: മലയാളി ഇനിയും പഠിക്കേണ്ട സിവിക് സെൻസുകളെപറ്റി ജെ എസ് അടൂർ എഴുതുന്നു
ആൾക്കൂട്ട തിരക്കുകൾക്കിടയിൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാതെ നിരന്തരമായി ജോലി ചെയ്യുന്ന ഡോക്ടർമാരും ആഹാരം കഴിക്കാൻ പോലും നേരം കിട്ടാത്ത നഴ്‌സുമാരും; എന്റെ ജീവിതാശ്രയ കേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ജീവൻ പണയം വച്ച് നേരിടും; ആർസിസിക്കെതിരെ അപവാദ പ്രചാരണം അഴിച്ചുവിടുന്നവരെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഓർമിപ്പിക്കുന്നു ചൂണ്ടവിളാകം എൽപിഎസ് ഹെഡ്‌മാസ്റ്റർ പ്രേംജിത്ത് പി.വി