Money - Page 18

ചന്ദ്രൻ ചുവക്കുന്ന ആ ദിവസങ്ങളിൽ സ്ത്രീകൾക്ക് കൂട്ടുവരുന്ന സാനിറ്ററി നാപ്കിനുകളോട് സലാം പറയിക്കുന്ന ഗുണഗണങ്ങളാണ് ഇവന്; ഉള്ളത് പറഞ്ഞാൽ പലർക്കും മൂപ്പരെയങ്ങ് കണ്ണിൽ പിടിച്ച മട്ടില്ല; ആരൊക്കെയോ വന്ന് ഇതെന്ത് സാധനമാ എന്ന് കണ്ണ് മിഴിക്കുമ്പോൾ ഉപയോഗിച്ച് തുടങ്ങിയവർ എവിടായിരുന്നു ഇത്രേം കാലം? എന്നാണ് ചോദിക്കുന്നത്: മെൻസ്ചുറൽ കപ്പിനെ പറ്റി ഡോ. ഷിംന അസീസ് എഴുതുന്നത്
ക്രിസ്തുവിന് മുമ്പ് തന്നെ റോമൻ നാണയം വച്ച് കച്ചവടം നടത്തിയിരുന്ന സ്ഥലമാണ് കേരളം; നമ്മൾ ഒരു ഡോളറിനെയും കണ്ട് പേടിക്കേണ്ട കാര്യമില്ല; ബ്രിട്ടൻ മുതൽ കാനഡ വരെ ഉള്ള രാജ്യത്തെ പ്രധാനമന്ത്രിമാർ നമ്മുടെ അടുത്ത് വരുന്നതും നമ്മുടെ പ്രധാനമന്ത്രി അവിടെ പോകുമ്പോൾ വലിയ സ്വീകരണം കൊടുക്കുന്നതും നമ്മുടെ കമ്പോളത്തിന്റെ ആകർഷണം കൊണ്ടും; അടുത്ത പാർലിമെന്റിലേക്കുള്ള ചില ആവശ്യങ്ങൾ: മുരളീ തുമ്മാരുകുടി എഴുതുന്നു
അഴിമതിക്കേസോ പെൺവാണിഭക്കേസോ അല്ല നേരിടാൻ പോകുന്നത്... സംഘപരിവാറിനെതിരെ സംസാരിച്ചതിനാണ് കേസ്.. ഒരു മതത്തിനെതിരെയും എവിടെയും സംസാരിച്ചിട്ടില്ല.. ഒരാളെയും കൊന്നു തള്ളാൻ ആഹ്വാനം ചെയ്തിട്ടില്ല.. ഹിന്ദുമതത്തിന്റെ മൊത്തം സംരക്ഷണമേറ്റെടുത്തിരിക്കുന്ന തീവ്രവർഗ്ഗീയവാദികളോടൊപ്പം നിൽക്കാതിരിക്കുന്നതാണ് ഞങ്ങൾ ചെയ്യുന്ന തെറ്റ്..: ദീപക് ശങ്കരനാരായണൻ വിഷയത്തിൽ ദീപാ നിശാന്ത് എഴുതുന്നു
രാജഭരണം പോയി ജനാധിപത്യം വന്നിട്ടും കോൺഗ്രസ്സ് പോയി കമ്മൂണിസ്റ്റ് വന്നിട്ടും പൊലീസ് മർദ്ദനം അനുസ്യൂതം തുടരുന്നത് എന്തുകൊണ്ടാണ്? കസ്റ്റഡിയിൽ കിട്ടിയ ആരെയെങ്കിലും ഒരിക്കലെങ്കിലും ഇടിക്കാത്ത ഒരു പൊലീസുകാരനെങ്കിലും കേരളത്തിലുണ്ടോ? ഒരു കസ്റ്റഡി കൊലപാതകമെങ്കിലും നടന്നിട്ടില്ലാത്ത ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടും കേരളത്തിന്റെ ചരിത്രത്തിൽ എത്ര പൊലീസുകാർക്ക് അക്രമം കാണിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്?
നാല് വർഷത്തിനിടെ ഇന്ത്യയിൽ ഉണ്ടായ റെയിൽ അപകടങ്ങൾ 586; മരണസംഖ്യ കണക്കാക്കപ്പെടുന്നത് ഏകദേശം മൂന്നുറിനടുത്ത്; ഗുരുതരമായി പരിക്കേറ്റവരും സ്ഥിരമായി അംഗവൈകല്യം സംഭവച്ചവരും ഇരട്ടിവരും; ചോരയുണങ്ങാതെ ഇന്ത്യൻ റെയിൽപാളങ്ങളെ കുറിച്ച് മുഹമ്മദ് റിയാസ് എഴുതുന്നു
പിണറായിൽ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിന് കാരണം അലുമിനിയം ഫോസ്ഫയ്ഡ് ഉള്ളിൽ കടന്നിട്ടാണെന്ന് റിപ്പോർട്ട്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യക്ക് കാരണമാകുന്നത് അലുമിനിയം ഫോസ്ഫയ്ഡ്; അലുമിനിയം ഫോസ്ഫയ്ഡ് മാരക വിഷമാണോ? സുരേഷ് സി പിള്ള എഴുതുന്നു
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്ത് തുടങ്ങും; ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും; ചീത്ത വിളിക്കാൻ ഫേസ്‌ബുക്ക് കാലാൾപ്പട വേറെ: ന്യായീകരണ സർക്കസ്‌കാരെ തിരിച്ചറിയുന്നത് എങ്ങനെ? ജെ എസ് അടൂർ എഴുതുന്നു
ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികൾ അവരെ കണ്ടു? എത്ര പേർ അവരെ അന്വേഷിച്ചു? ആവലാതിക്കാർ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുമ്പിലേക്കല്ലേ? ഒന്ന് മാറ്റിക്കൂടെ സാറുമാരെ മനോഭാവം ഒരൽപം കരുണ; അന്ന് നിങ്ങളതൊക്കെ കാണിച്ചെങ്കിൽ ഈ നാടിനു ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു; ലിഗയുടെ മരണത്തിൽ അശ്വതി ജ്വാല പ്രതികരിക്കുന്നു